#10thexam | ഇനിയും പഠിക്കാൻ; പത്താം ക്ലാസ്സ്‌ തുല്യതാ പരീക്ഷയ്ക്ക് നാദാപുരത്ത് ഇത്തവണ 66 പേർ

#10thexam | ഇനിയും പഠിക്കാൻ; പത്താം ക്ലാസ്സ്‌ തുല്യതാ പരീക്ഷയ്ക്ക് നാദാപുരത്ത് ഇത്തവണ 66 പേർ
Oct 18, 2024 05:35 PM | By Athira V

നാദാപുരം :(nadapuram.truevisionnews.com) സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താം ക്ലാസ്സ്‌ തുല്യതാ പരീക്ഷയ്ക്ക് നാദാപുരം പഞ്ചായത്തിൽ നിന്നും ഇത്തവണ 66 പേര് തയ്യാറെടുക്കുന്നു.

വിവിധ വാർഡുകളിൽ നിന്നുള്ള പരീക്ഷാർത്ഥികളിൽ 65 പേരും സ്ത്രീകളാണ്.

ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി, 160000 രൂപയാണ് ഗ്രാമ പഞ്ചായത്ത്‌ ഇതിന് വേണ്ടി ചെലവഴിക്കുന്നത്. അവർക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകുന്നതും, ക്ലാസ്സുകൾക്ക് സൗകര്യമൊരുക്കുന്നതും, രെജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെയുള്ള ചെലവുകൾ വഹിക്കുന്നതും ഗ്രാമപഞ്ചയത്താണ്.

തുല്യതാ പഠിതാക്കളിൽ ഏറെയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ്. കുടുബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി ഗ്രാമ പഞ്ചായത്ത്‌ മുൻ മെമ്പർമാർവരെ ഇക്കൂട്ടത്തിലുണ്ട്.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി അംഗങ്ങൾ പരീക്ഷാർത്ഥികളെ ആഷിർവദിക്കാൻ എത്തി.

വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട്,സ്ഥിരം സമിതി ചെയർമാൻമാരായ സി കെ നാസർ, എം സി സുബൈർ, ജനീദ ഫിർദൗസ്,മെമ്പര്മാരായ സുമയ്യ പാട്ടത്തിൽ, സമീറ സി ടി കെ, കോ ഓഡിനേറ്റർ ഇ പ്രവീൺകുമാർ സംബന്ധിച്ചു.

തുല്യത പഠിതാക്കൾക്ക് അതുല്യ സ്ഥാനമാണ് നാദാപുരം പഞ്ചായത്ത്‌ ഭരണ സമിതി നൽകി വരുന്നത്.

#learn #more #66 #people #appeared #10th #class #equivalency #examination #Nadapuram #this #time

Next TV

Related Stories
#TIM | ടി.ഐ.എം ഹരിത വിദ്യാലയം ; തൂണേരി ബ്ലോക്ക് പഞ്ചായത്ത് വേസ്റ്റ് ബിന്നുകൾ കൈമാറി

Oct 18, 2024 07:06 PM

#TIM | ടി.ഐ.എം ഹരിത വിദ്യാലയം ; തൂണേരി ബ്ലോക്ക് പഞ്ചായത്ത് വേസ്റ്റ് ബിന്നുകൾ കൈമാറി

കൈമാറ്റ ചടങ്ങിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ...

Read More >>
#Paradevathashivatemple | കുറ്റിപ്രം പാറയിൽ ക്ഷേത്ര പരിസരത്ത് ക്ഷേത്ര കവാടം ഒരുങ്ങുന്നു; നവീകരണ കലശത്തിൻ്റെ ആദ്യ ഫണ്ട് ഏറ്റുവാങ്ങി

Oct 18, 2024 05:24 PM

#Paradevathashivatemple | കുറ്റിപ്രം പാറയിൽ ക്ഷേത്ര പരിസരത്ത് ക്ഷേത്ര കവാടം ഒരുങ്ങുന്നു; നവീകരണ കലശത്തിൻ്റെ ആദ്യ ഫണ്ട് ഏറ്റുവാങ്ങി

മണിരത്നം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ക്ഷേത്ര കവാടം നിർമ്മിക്കുമെന്നും മണികണ്ഠൻ സൂര്യ വെങ്കിട്ട ചടങ്ങിൽ...

Read More >>
#FineGoldandDiamond | ഉദ്ഘാടനം നാളെ; ഫൈനാകാൻ നാദാപുരം, ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് നാളെ സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും

Oct 18, 2024 04:29 PM

#FineGoldandDiamond | ഉദ്ഘാടനം നാളെ; ഫൈനാകാൻ നാദാപുരം, ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് നാളെ സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും

രാവിലെ 10.30 ന് സയ്യിദ് മുനവറലി ശിഹാമ്പ് തങ്ങൾ ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് ഉദ്ഘാടനം...

Read More >>
#RevenueDistrictSports | തിരി തെളിഞ്ഞു; റവന്യൂ ജില്ല കായികമേളയുടെ ദീപ ശിഖാ പ്രയാണം തുടങ്ങി

Oct 18, 2024 03:38 PM

#RevenueDistrictSports | തിരി തെളിഞ്ഞു; റവന്യൂ ജില്ല കായികമേളയുടെ ദീപ ശിഖാ പ്രയാണം തുടങ്ങി

അലി മാസ്റ്ററുടെ മകൻ ഷാനിഫ് ദീപശിഖ തെളിയിച്ച ശേഷം ക്യാപ്റ്റൻ അജിസറിന്...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 18, 2024 03:06 PM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories

News Roundup

Entertainment News