#FineGoldandDiamond | ഉദ്ഘാടനം നാളെ; ഫൈനാകാൻ നാദാപുരം, ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് നാളെ സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും

#FineGoldandDiamond | ഉദ്ഘാടനം നാളെ; ഫൈനാകാൻ നാദാപുരം, ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് നാളെ സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും
Oct 18, 2024 04:29 PM | By Athira V

നാദാപുരം : (nadapuram.truevisionnews.com) നാദാപുരത്തിൻ്റെ സുവർണ്ണ സ്വപ്നങ്ങൾക്ക് നിറം പകരാൻ ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് നാളെ ( ഒക്ടോബർ 19 ) ഉദ്ഘാടനം ചെയ്യുന്നു.

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ടിൻ്റെ മൂന്നാമത് ഷോറുമാണ് നാദാപുരം തലശ്ശേരി റോഡിൽ പോലീസ് സ്റ്റേഷന് എതിർ വശത്തായി K4 ടവറിൽ ഉദ്ഘാടനം ചെയ്യുന്നത് .

ഗുണമേന്മയും , വിശ്വാസതയും , മികച്ച സേവനവും കൊണ്ട് പേരാമ്പ്രയിലേയും, പാനൂരിലേയും, ഉപഭോക്കാക്കളുടെ ഹൃദയം കീഴടക്കിയ ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് നാദാപുരത്തിൻ്റെ മണ്ണിലും വിജയ ചരിത്രം കുറിക്കാനെത്തുകയാണ്.


രാവിലെ 10.30 ന് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഫൈൻ ഗോൾഡ് ആൻ്റ് ഡയമണ്ട് ഉദ്ഘാടനം ചെയ്യും . വടകര എം പി ഷാഫി പറമ്പിൽ മുഖ്യ അതിഥിയായിക്കും .


എം എൽ എ മാരായ ടി പി രാമകൃഷ്ണൻ, ഇകെ വിജയൻ, കെ പി കുഞ്ഞമ്മദ് കുട്ടി , കെ പി മോഹനൻ, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ഏറത്ത് ഇഖ്ബാൽ, എ കെ ജി എസ് എം എ നാദാപുരം യൂണിറ്റ് പ്രസിഡണ്ട് നാസർ കെ വി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.


#Opening #tomorrow #Nadapuram #Fine #Gold #Diamond #will #be #inaugurated #Sayyid #munavaraliShihabthangal

Next TV

Related Stories
യു.ഡി.എഫ് ജനകീയ സമര സായാഹ്ന സംഗമം സംഘടിപ്പിച്ചു

Jan 15, 2026 10:51 PM

യു.ഡി.എഫ് ജനകീയ സമര സായാഹ്ന സംഗമം സംഘടിപ്പിച്ചു

യു.ഡി.എഫ് ജനകീയ സമര സായാഹ്ന സംഗമം...

Read More >>
എച്ച്.ഡി.എസ്. എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

Jan 15, 2026 10:05 AM

എച്ച്.ഡി.എസ്. എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

എച്ച്.ഡി.എസ്. എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ്...

Read More >>
Top Stories