#Logoreleased | നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

#Logoreleased | നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു
Oct 18, 2024 08:26 PM | By Athira V

നാദാപുരം : (nadapuram.truevisionnews.com) കല്ലാച്ചിയിൽ നടക്കുന്ന നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവം ലോഗോ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പ്രകാശനം ചെയ്തു.

ചടങ്ങിൽ സ്വാഗതസംഘം ജനറൽ കൺവീനർ ശ്രീഷ ഒതയേടത്ത്, ജോയിൻ്റ് കൺവീനർ മഹേഷ്.ടി ,പ്രോഗ്രാം കമ്മിറ്റി കൺവീനർ സന്തോഷ് എം.കെ, മീഡിയ ആൻ്റ് പബ്ലിസിറ്റി കൺവീനർ ലിഗേഷ് വി.ടി എന്നിവർ പങ്കെടുത്തു.

ഉമ്മത്തൂർ എസ് ഐ ഹൈസ്കൂൾ അധ്യാപകൻ സത്യൻ നീലിമയാണ് ലോഗോ ഡിസൈൻ ചെയ്തതാണ് .

#Nadapuram #subdistrict #School #Arts #Festival #Logo #released

Next TV

Related Stories
#CPIMLocalConference | ചെക്യാട് ലോക്കൽ സമ്മേളനം; കടുത്ത മത്സരം ഔദ്യോഗിക പാനൽ തൊറ്റു, ഡി വൈ എഫ് ഐ ഭാരവാഹി പുറത്ത്

Oct 18, 2024 11:10 PM

#CPIMLocalConference | ചെക്യാട് ലോക്കൽ സമ്മേളനം; കടുത്ത മത്സരം ഔദ്യോഗിക പാനൽ തൊറ്റു, ഡി വൈ എഫ് ഐ ഭാരവാഹി പുറത്ത്

ഇതിൽ രമേശൻ ഒഴികെ ഉള്ള രണ്ട് പേർ ലോക്കൽ കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ കമ്മറ്റി അംഗം സുരേഷ് കൂടത്തിലാണ് ജാതിയേരിയിലെ വി...

Read More >>
#fine | പൊതുജനാരോഗ്യ നിയമം ലംഘനം; കല്ലാച്ചിയിലെ വനിതാ ഹോട്ടൽ ഉടമയ്ക്ക് 10000 രൂപ പിഴ

Oct 18, 2024 09:55 PM

#fine | പൊതുജനാരോഗ്യ നിയമം ലംഘനം; കല്ലാച്ചിയിലെ വനിതാ ഹോട്ടൽ ഉടമയ്ക്ക് 10000 രൂപ പിഴ

കേരള പൊതുജനാരോഗ്യനിയമം 2023 പ്രാബല്യത്തിൽ വന്നതിനുശേഷം കേരളത്തിൽ ആദ്യമായി കോടതിയിൽ ചാർജ് ചെയ്ത...

Read More >>
#youthleague | നഴ്‌സിൻ്റെ പരാതി; തൂണേരി ബ്ലോക്ക് പ്രസിഡന്റ് രാജിവെക്കുക -യൂത്ത് ലീഗ്

Oct 18, 2024 09:20 PM

#youthleague | നഴ്‌സിൻ്റെ പരാതി; തൂണേരി ബ്ലോക്ക് പ്രസിഡന്റ് രാജിവെക്കുക -യൂത്ത് ലീഗ്

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയാതെ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിന് തടസം നിന്ന ബ്ലോക്ക് പ്രസിഡന്റ് സ്വന്തക്കാരെ തിരുകി കയറ്റാൻ...

Read More >>
#ashokan | സ്മൃതി; പുത്തൻപുരയിൽ അശോകൻ്റെ സ്മരണ പുതുക്കി

Oct 18, 2024 08:16 PM

#ashokan | സ്മൃതി; പുത്തൻപുരയിൽ അശോകൻ്റെ സ്മരണ പുതുക്കി

അനുസ്മരണയോഗം നാദാപുരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പി രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം...

Read More >>
Top Stories

News Roundup

Entertainment News