#Congressdharna | കോൺഗ്രസ് ധർണ; താലൂക്ക് ആശുപത്രി പാർട്ടി കേന്ദ്രമാക്കാനുള്ള ബ്ലോക്ക് പഞ്ചായത്ത് ശ്രമം പ്രതിഷേധാർഹം - അഡ്വ .ഐ മൂസ

 #Congressdharna | കോൺഗ്രസ് ധർണ; താലൂക്ക് ആശുപത്രി പാർട്ടി കേന്ദ്രമാക്കാനുള്ള ബ്ലോക്ക് പഞ്ചായത്ത് ശ്രമം പ്രതിഷേധാർഹം - അഡ്വ .ഐ മൂസ
Oct 22, 2024 07:21 PM | By ADITHYA. NP

നാദാപുരം :(nadapuram.truevisionnews.com)നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയോടുള്ള തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിക്കുക, ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നഗ്നമായ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കുക,

ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ താൽക്കാലികമായി നിശ്ചയിക്കുമ്പോൾ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്ക് വേണ്ടി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുക,

ആശുപത്രിയിൽ ഉടൻതന്നെ ഡയാലിസ് സെന്റർ ആരംഭിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ മാർച്ച് ധർണയും നടന്നു.കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ഐ മൂസ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മോഹനൻ പാറക്കടവ്,അധ്യക്ഷനായി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആവോലം രാധാകൃഷ്ണൻ, നേതാക്കളായ അഡ്വ എ സജീവൻ, കെ കൃഷ്ണൻ മാസ്റ്റർ രവീഷ് വളയം, തുണ്ടിയിൽ മൂസ ഹാജി,

അശോകൻ തൂണേരി, വി വി റിനീഷ്, അഡ്വ എ സജീവൻ, കെ കൃഷ്ണൻ മാസ്റ്റർ കെ കെ അബൂബക്കർ ഹാജി,

കെ ചന്ദ്രൻ മാസ്റ്റർ കെ പ്രേംദാസ്, ,, വി കെ രജീഷ്, സുധ സത്യൻ, കെ സുമലത ,പി രാമചന്ദ്രൻ മാസ്റ്റർ, പി പി സുരേഷ് കുമാർ, ഫസൽ മാട്ടാൻ ,കെ സുമിത തുടങ്ങിയവർ സംബന്ധിച്ചു

#Congressdharna #Block #Panchayat #attempt #make #taluk #hospital #party #center #objectionable #Adv #IMusa

Next TV

Related Stories
 #strike | നാളെ റോഡ് ഉപരോധം; കല്ലാച്ചി ടൗണിലെ കുഴികൾ അടക്കുക; വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

Oct 22, 2024 07:28 PM

#strike | നാളെ റോഡ് ഉപരോധം; കല്ലാച്ചി ടൗണിലെ കുഴികൾ അടക്കുക; വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

മണ്ഡലം പ്രസിഡന്റ് കണേക്കൽ അബ്ബാസ് ഉദ്‌ഘാടനം ചെയ്യും.ദിവസങ്ങൾക് മുമ്പ് റീടാറിംങ് നടത്തിയ റോഡാണ് വീണ്ടും...

Read More >>
 #Kalothsavam  | നാദാപുരം ടി ഐ എമ്മിൽ കലോത്സവത്തിന് തുടക്കമായി

Oct 22, 2024 05:01 PM

#Kalothsavam | നാദാപുരം ടി ഐ എമ്മിൽ കലോത്സവത്തിന് തുടക്കമായി

പ്രിൻസിപ്പൽ സി കെ അബ്‌ദുൽ ഗഫൂർ അധ്യക്ഷത...

Read More >>
#WaterAuthorityoffice | ജനങ്ങളുടെ ശബ്ദമായി; പുറമേരി വാട്ടർ അതോറിറ്റി ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി

Oct 22, 2024 04:14 PM

#WaterAuthorityoffice | ജനങ്ങളുടെ ശബ്ദമായി; പുറമേരി വാട്ടർ അതോറിറ്റി ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി

ചരളിൽ കോളനിയിലെ പൊതു ടാപ്പ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴാവാൻ...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 22, 2024 12:51 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Leosolar | കറണ്ട് ബിൽ ഇനിയും കൂടാം; ആശ്വാസമാകാൻ ലിയോ സോളാർ

Oct 22, 2024 12:14 PM

#Leosolar | കറണ്ട് ബിൽ ഇനിയും കൂടാം; ആശ്വാസമാകാൻ ലിയോ സോളാർ

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക്...

Read More >>
#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 22, 2024 11:48 AM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
Top Stories










News Roundup






Entertainment News