#AbidHussain | നവിരുദ്ധ സർക്കാറുകൾക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്ന് ആബിദ് ഹുസൈൻ തങ്ങൾ

#AbidHussain | നവിരുദ്ധ സർക്കാറുകൾക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്ന് ആബിദ് ഹുസൈൻ തങ്ങൾ
Oct 22, 2024 10:51 AM | By ADITHYA. NP

നാദാപുരം: (nadapuram.truevisionnews.com)ജനവിരുദ്ധ നിലപാടുകളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര കേരള സർക്കാറുകൾക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ. സംസ്ഥാനത്തെ കട്ടുമുടിക്കുകയും സ്വൈര്യ ജീവിതം തകർത്ത് മുന്നോട്ടു പോകുകയും ചെയ്യുന്ന പിണറായി സർക്കാരിനെതിരായ ജനവികാരം അടുത്ത മാസം നടക്കുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപ തെരഞെടു പ്പുകളിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാദാപുരം നിയോജക മണ്ഡലം മുസ്ലിംലീഗ്‌സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുക യായിരുന്നു തങ്ങൾ. മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. മൂസ മാസ്റ്റർ സ്വാഗതം പറഞ്ഞു.

ദേശീയ അസി. സെക്രട്ടറി സി.കെ. സുബൈർ, ജില്ലാ വൈസ് പ്രസിഡൻ്റ് അഹമ്മദ് പുന്നക്കൽ, സംസ്ഥാന കമ്മിറ്റി അംഗം സി.വി.എം വാണിമേൽ, മണ്ഡലം ഭാരവാഹികളായ എം.പി. സൂപ്പി, ടി.കെ.അമ്മത് മാസ്റ്റർ, വി.പി. കുഞ്ഞബ്‌ദുല്ല മാസ്റ്റർ, എം.പി. ജാഫർ മാസ്റ്റർ, ടി.എം.വി. ഹമീദ്,ബി.പി. മൂസ, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് എ ആമിന ടീച്ചർ,

ചന്ദ്രിക ഗവേണിംഗ് ബോഡി അംഗം നരിക്കോൾ ഹമീദ് ഹാജി, പോഷക സംഘടന ഭാരവാഹികളായ ഇ ഹാരിസ്, കെ.എം. ഹംസ, നസീർ വളയം,റാഷിഖ് ചങ്ങരംകുളം, വി. അബ്‌ദുൽ ജലീൽ, മുഹമ്മദ് പേരോട്,

വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ, നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം. കെ അഷ്റഫ് എന്നിവർ സംസാരിച്ചു.

ട്രഷറർ ടി.കെ. ഖാലിദ് മാസ്റ്റർ നന്ദി പറഞ്ഞു.

#Abid #Hussain #said #that #public #conscience #should #awakened #against #hostile #governments

Next TV

Related Stories
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 22, 2024 12:51 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Leosolar | കറണ്ട് ബിൽ ഇനിയും കൂടാം; ആശ്വാസമാകാൻ ലിയോ സോളാർ

Oct 22, 2024 12:14 PM

#Leosolar | കറണ്ട് ബിൽ ഇനിയും കൂടാം; ആശ്വാസമാകാൻ ലിയോ സോളാർ

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക്...

Read More >>
#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 22, 2024 11:48 AM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 22, 2024 11:34 AM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#CPIM | സി.പി.ഐ എം അരൂർ ലോക്കൽ സമ്മേളനം തുടങ്ങി

Oct 22, 2024 11:02 AM

#CPIM | സി.പി.ഐ എം അരൂർ ലോക്കൽ സമ്മേളനം തുടങ്ങി

മുതിർന്ന അംഗം പി.പി.കുമാരൻ പതാകയുയർത്തിയതോടെ...

Read More >>
#Protest | സമരം ഇന്ന്; കുടിവെള്ളം പാഴാവുന്നത് തടയുന്നില്ല;  ജനപ്രതിനിധിയുടെ പ്രതിഷേധം

Oct 22, 2024 08:45 AM

#Protest | സമരം ഇന്ന്; കുടിവെള്ളം പാഴാവുന്നത് തടയുന്നില്ല; ജനപ്രതിനിധിയുടെ പ്രതിഷേധം

ജല അതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥയ്ക്കെതിരെ നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന്...

Read More >>
Top Stories










News Roundup