#Diversityday | ഭിന്നശേഷി ദിനം; അവാർഡുകൾ നൽകി ആദരിച്ച് ജെ സി ഐ കല്ലാച്ചി

#Diversityday | ഭിന്നശേഷി ദിനം; അവാർഡുകൾ നൽകി ആദരിച്ച് ജെ സി ഐ കല്ലാച്ചി
Dec 3, 2024 08:10 PM | By Jain Rosviya

കല്ലാച്ചി: (nadapuram.truevisionnews.com) കല്ലാച്ചി ജെ സി ഐ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിദിനം ആചരിച്ചു. 

നാദാപുരം പഞ്ചായത്തിലെ ബഡ്‌സ് സ്കൂൾ അദ്ധ്യാപിക ആയിഷ പി ടി കെക്ക്‌ സല്ല്യൂട്ട്‌ ടീച്ചർ അവാർഡും, കെയർ ടേക്കർ ശാന്ത സി ടി കെ ക്ക്‌ സല്യൂട്ട്‌ സയലന്റ്‌ സ്റ്റാർ അവാർഡും ജെ സി ഐ കല്ലാച്ചി യൂണിറ്റ്‌ പ്രസിഡന്റ്‌ ഷംസുദ്ദീൻ ഇല്ലത്ത്‌ നൽകി ആദരിച്ചു.

ചടങ്ങിൽ നാദാപുരം ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജെ സി അഖിലമാര്യാട്ട്‌, സെക്രട്ടറി ജെ സി ഷംസീർ അഹ്മദ്‌, ട്രഷറർ ജെ സി ശ്രീജേഷ്‌ ഗിഫ്റ്ററി, വിപി കമ്മ്യുണിറ്റി ഡവലപ്‌മന്റ്‌ ജെ സി ഷബാന,വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റിചെയർമ്മാൻ എം സി സുബൈർ എന്നിവർ സംബന്ധിച്ചു.

ചടങ്ങിൽ മധുര വിതരണവും നടത്തി

#Diversity #Day #JCI #Kallachi #felicitated #awards

Next TV

Related Stories
#BhinnasheshiKalolsavam | സ്നേഹതാളം; ഭിന്നശേഷി കലോത്സവം സമാപിച്ചു

Dec 4, 2024 12:02 PM

#BhinnasheshiKalolsavam | സ്നേഹതാളം; ഭിന്നശേഷി കലോത്സവം സമാപിച്ചു

നാദാപുരം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം "സ്നേഹതാളം"...

Read More >>
#VilangadRelief | വിലങ്ങാട് ദുരിതാശ്വാസം; തിരുവനന്തപുരത്ത് മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം ഇന്ന്

Dec 4, 2024 11:10 AM

#VilangadRelief | വിലങ്ങാട് ദുരിതാശ്വാസം; തിരുവനന്തപുരത്ത് മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം ഇന്ന്

ഗവണ്മെന്റ് ഇറക്കിയ എല്ലാ ഉത്തരവുകളിലെയും നടപടിക്രമങ്ങൾ പൂർണമായും വിലങ്ങാടിനും ബാധകമായിരിക്കുമെന്ന് മന്ത്രി...

Read More >>
#NalikeraPark | ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നു; മണിമലയിലെ നാളികേര പാർക്കിൽ വൈദ്യുതി എത്തുന്നു

Dec 3, 2024 07:41 PM

#NalikeraPark | ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നു; മണിമലയിലെ നാളികേര പാർക്കിൽ വൈദ്യുതി എത്തുന്നു

വ്യവസായങ്ങൾക്ക് ആവശ്യമായ വൈദ്യുതിയൊരുക്കുകയാണ്...

Read More >>
#KunichothKumaran | കർഷക നേതാവ്; കുനിച്ചോത്ത് കുമാരനെ അനുസ്മരിച്ചു

Dec 3, 2024 05:57 PM

#KunichothKumaran | കർഷക നേതാവ്; കുനിച്ചോത്ത് കുമാരനെ അനുസ്മരിച്ചു

നാദാപുരം രാവിലെ വീട്ടുപരിസരത്ത് പ്രകടനവും പതാക ഉയർത്തലും...

Read More >>
#Keralafestival | മാറ്റുരയ്ക്കാൻ പ്രതിഭകൾ; പുറമേരി പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കം

Dec 3, 2024 01:23 PM

#Keralafestival | മാറ്റുരയ്ക്കാൻ പ്രതിഭകൾ; പുറമേരി പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കം

പഞ്ചായത്ത് പ്രസിഡൻ്റ് വി കെ ജ്യോതിലക്ഷ്മി ഉദ്ഘാടനം...

Read More >>
#Parco | എം ആർ ഐ -സി ടി സ്കാനിം​ഗ്; പാർകോയിൽ റേഡിയോളജി വിഭാഗത്തിൽ മികച്ച ചികിത്സ

Dec 3, 2024 01:09 PM

#Parco | എം ആർ ഐ -സി ടി സ്കാനിം​ഗ്; പാർകോയിൽ റേഡിയോളജി വിഭാഗത്തിൽ മികച്ച ചികിത്സ

ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗം...

Read More >>
Top Stories

News Roundup