#pipeline | റോഡ് തോടായി; നാദാപുരത്ത് കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാവുന്നു

#pipeline | റോഡ് തോടായി; നാദാപുരത്ത് കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാവുന്നു
Dec 19, 2024 10:26 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്ത് കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാവുന്നു.

നോക്ക് കുത്തികളായ അധികൃതർക്കെതിരെ പ്രതിഷേധവുമായി എസ്ഡിപിഐ അലക്ക് സമരം സംഘടിപ്പിച്ചു.

നാദാപുരം ബ്രാഞ്ച് പ്രസിഡഡിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഹബീബ് തങ്ങൾ, ഫൈസൽ പിപി, ബഷീർ പിലാച്ചേരി, റാഷിദ് സമരത്തിൽ പങ്കെടുത്തു.

#Drinking #water #pipeline #burst #Nadapuram #water #wasted

Next TV

Related Stories
#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Jan 8, 2025 12:16 PM

#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#arrest | കാറിൽ കഞ്ചാവും എംഡിഎംഎയും; നാദാപുരം സ്വദേശികൾ അറസ്റ്റിൽ

Jan 8, 2025 12:06 PM

#arrest | കാറിൽ കഞ്ചാവും എംഡിഎംഎയും; നാദാപുരം സ്വദേശികൾ അറസ്റ്റിൽ

ഇവരിൽ നിന്ന് 0.28 ഗ്രാം എംഡിഎംഎയും 1.70 ഗ്രാം കഞ്ചാവും...

Read More >>
#Govardini | ഗോവർദ്ധിനി; കന്നുകുട്ടി പരിപാലന പദ്ധതി, ക്ഷീര കർഷക പരിശീലനവും കാലിത്തീറ്റ വിതരണവും

Jan 8, 2025 11:30 AM

#Govardini | ഗോവർദ്ധിനി; കന്നുകുട്ടി പരിപാലന പദ്ധതി, ക്ഷീര കർഷക പരിശീലനവും കാലിത്തീറ്റ വിതരണവും

പരിശീലന പരിപാടിയിൽ ഡോ. ജെസ്റ്റി പരിശീലന പരിപാടിക്ക് നേതൃത്വം...

Read More >>
#GarbagefreeNewKerala | മാലിന്യ മുക്ത നവകേരളം; വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിന് നാദാപുരം പഞ്ചായത്തിൽ തുടക്കമായി

Jan 7, 2025 10:10 PM

#GarbagefreeNewKerala | മാലിന്യ മുക്ത നവകേരളം; വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിന് നാദാപുരം പഞ്ചായത്തിൽ തുടക്കമായി

ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ...

Read More >>
#keralaschoolkalolsavam2025 | അപ്പീൽ തുണയായി; വട്ടപ്പാട്ടിൽ തുടർച്ചയായ നാലാം തവണയും പേരോട് എം.ഐ എം ഹയർ സെക്കണ്ടറി

Jan 7, 2025 09:03 PM

#keralaschoolkalolsavam2025 | അപ്പീൽ തുണയായി; വട്ടപ്പാട്ടിൽ തുടർച്ചയായ നാലാം തവണയും പേരോട് എം.ഐ എം ഹയർ സെക്കണ്ടറി

പേരോട് എം. ഐ.എം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജ്മെൻ്റ്, പ്രിൻസിപ്പൽ സ്റ്റാഫ് അംഗങ്ങൾ ജേതാക്കളെ...

Read More >>
#Medicalcamp | ശതാബ്ദി ആഘോഷം; വളയം യു പി സ്കൂകൂളിൽ വിദ്യാർത്ഥികൾക്ക് മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു

Jan 7, 2025 02:23 PM

#Medicalcamp | ശതാബ്ദി ആഘോഷം; വളയം യു പി സ്കൂകൂളിൽ വിദ്യാർത്ഥികൾക്ക് മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു

വളയം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.കെ. അശോകൻ മാസ്റ്റർ ഉദ്ഘാടനം...

Read More >>
Top Stories