#arrest | കാറിൽ കഞ്ചാവും എംഡിഎംഎയും; നാദാപുരം സ്വദേശികൾ അറസ്റ്റിൽ

#arrest | കാറിൽ കഞ്ചാവും എംഡിഎംഎയും; നാദാപുരം സ്വദേശികൾ അറസ്റ്റിൽ
Jan 8, 2025 12:06 PM | By Jain Rosviya

നാദാപുരം:(nadapuram.truevisionnews.com)കാറിൽ വിൽപനക്കായി കടത്തി കൊണ്ടുവന്ന കഞ്ചാവും എംഡിഎംഎയുമായി രണ്ട് നാദാപുരം സ്വദേശികൾ അറസ്റ്റിൽ.

ചെക്യാട് ചേണികണ്ടിയിൽ നംഷീദ് (38), ഇരിങ്ങണ്ണൂർ സ്വദേശി കാട്ടിൽ പോത്തൻ കണ്ടി മുഹമ്മദ് (30) എന്നിവരാണ് പിടിയിലായത്.

നാദാപുരം എസ്പെ‌ഐ എം.പി.വിഷ്ണുവിന്റെ നേതൃത്വത്തിൽ തൂണേരി മുടവന്തേരിയിൽ വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് 0.28 ഗ്രാം എംഡിഎംഎയും 1.70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ഇവ കടത്താൻ ഉപയോഗിച്ച കെഎൽ 11 ബി സെഡ് 9759 നമ്പർ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. കാറിൽ നിന്ന് 16000 ത്തിലേറെ രൂപയും മൊബൈൽ ഫോണുകളും പോലീസ് കണ്ടെത്തി.

വളയം, നാദാപുരം സ്റ്റേഷൻ പരിധിയിൽ എംഡിഎംഎ കേസുകളിൽ പ്രതിയാണ്. നംഷിദ് മുഹമ്മദ് കഞ്ചാവ് കേസുകളിലും പ്രതിയാണ്

#Marijuana #MDMA #car #during #search #Natives #Nadapuram #arrested

Next TV

Related Stories
#shortfilm | ലഹരിക്കെതിരെ; മികച്ച ഷോർട്ട് ഫിലിമിനുളള അവാർഡ് സമ്മാനിച്ചു

Jan 8, 2025 10:01 PM

#shortfilm | ലഹരിക്കെതിരെ; മികച്ച ഷോർട്ട് ഫിലിമിനുളള അവാർഡ് സമ്മാനിച്ചു

പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂൾ മീഡിയ ക്ലബ്ബും എൻ.എസ്.എസും ചേർന്നാണ് ഷോർട്ട് ഫിലിം...

Read More >>
#BJP | സർക്കാർ ഭൂമി കൈയേറിയുള്ള നിർമ്മാണം തടഞ്ഞ് ബി ജെ പി

Jan 8, 2025 09:40 PM

#BJP | സർക്കാർ ഭൂമി കൈയേറിയുള്ള നിർമ്മാണം തടഞ്ഞ് ബി ജെ പി

വിവരം അറിഞ്ഞ ബിജെപി മണ്ഡലം പ്രസിഡന്റ് കെ.കെ രഞ്ജിത്തിന്റെ നേതൃത്യത്തിലാണ് ഇന്നലെ പ്രവർത്തി...

Read More >>
#threadart | കരവിരുത്; എം.പിക്ക് ത്രഡ് ആർട്ട് സമ്മാനിച്ച് ഹാഫിസുന്നിസ

Jan 8, 2025 07:24 PM

#threadart | കരവിരുത്; എം.പിക്ക് ത്രഡ് ആർട്ട് സമ്മാനിച്ച് ഹാഫിസുന്നിസ

നൂലിൽ തീർത്ത വിസ്മയം അയൽപക്കത്തെ കല്യാണ വിരുന്നിനെത്തിയ എം.പിക്ക് സ്നേഹോപഹാരമായി...

Read More >>
#KIFBapproval | പുതുജീവൻ കൈവന്നു; തുരുത്തിമുക്ക് പാലത്തിന് 17.95 കോടി രൂപയുടെ കിഫ്ബി അനുമതി

Jan 8, 2025 03:55 PM

#KIFBapproval | പുതുജീവൻ കൈവന്നു; തുരുത്തിമുക്ക് പാലത്തിന് 17.95 കോടി രൂപയുടെ കിഫ്ബി അനുമതി

അനിശ്ചിതത്വത്തിലായ പാലം നിർമാണത്തിന് ഇതോടെ പുതുജീവൻ കൈവന്നു....

Read More >>
#CITU | വഴിമുട്ടി ജനങ്ങൾ; പുറമേരിയിലെ കരിങ്കൽ പാലം പുനർനിർമ്മിക്കുക -സി ഐ ടി യു

Jan 8, 2025 02:19 PM

#CITU | വഴിമുട്ടി ജനങ്ങൾ; പുറമേരിയിലെ കരിങ്കൽ പാലം പുനർനിർമ്മിക്കുക -സി ഐ ടി യു

നൂറ് കണക്കിന് വാഹനങ്ങളും ' ജനങ്ങളും സ്കൂൾ കുട്ടികളും സഞ്ചരിക്കുന്ന പാലണിത്...

Read More >>
#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Jan 8, 2025 12:16 PM

#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

News Roundup