നാദാപുരം: (nadapuram.truevisionnews.com ) നാദാപുരം എൽഐസി സാറ്റ്‌ലൈറ്റ് ഓഫീസിൽ ക്രിസ്മസ്-പുതുവത്സരം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ബ്രാഞ്ച് മാനേജർ മാലിനി കുഞ്ഞപ്പൽ കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു.
ജീവനക്കാരായ സതീഷ് കുമാർ, റീന, എൽഐസി ഏജന്റുമാരായ ബീന, ഷീന, രൂപ, നയന, സുധ, ഗോപകുമാർ, സുഷമ മുതലായർ സംബന്ധിച്ചു.
#Nadapuram #LIC #Satellite #Office #celebrates #Christmas #NewYear