#SYF | സ്റ്റേറ്റ് ഭാരവാഹികളെ ആദരിച്ച് എസ്.വൈ.എഫ് കടമേരി മേഖല കമ്മിറ്റി

#SYF | സ്റ്റേറ്റ് ഭാരവാഹികളെ ആദരിച്ച്  എസ്.വൈ.എഫ് കടമേരി മേഖല കമ്മിറ്റി
Dec 26, 2024 10:52 PM | By Athira V

പുറമേരി: (nadapuram.truevisionnews.com ) എസ്.വൈ.എഫ് കടമേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ഭാരവാഹികളെ ആദരിച്ചു.

എസ്.വൈ.എഫ് കേന്ദ്രസമിതി ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

സയ്യിദ് ഇമ്പിച്ചി തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ, കീഴന സഈദ് മുസ്ലിയാർ,ആർ. ജാഫർ മാസ്റ്റർ, ഖാസിം ഫലാഹി,ഇസ്ഹാഖ് കീഴന, സുബൈർ പെരുമുണ്ടശ്ശേരി, ശഹീർ മാസ്റ്റർ പൈക്കാട്ട്, അബ്ദുള്ള ഫലാഹി കടമേരി, മജീദ് എളയടം എന്നിവർ സംബന്ധിച്ചു.

#SYF #Kadameri #Region #Committee #honor #state #office #bearers

Next TV

Related Stories
#arrest | പെരിങ്ങത്തൂരിൽ എ.ടി.എമ്മിൽ കവർച്ചാ ശ്രമം; തൂണേരി സ്വദേശിയായ 19 കാരൻ പിടിയിൽ

Dec 27, 2024 07:38 PM

#arrest | പെരിങ്ങത്തൂരിൽ എ.ടി.എമ്മിൽ കവർച്ചാ ശ്രമം; തൂണേരി സ്വദേശിയായ 19 കാരൻ പിടിയിൽ

മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ചൊക്ലി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത് ....

Read More >>
#volleyballchampionship | നാളെ തുടക്കം; വടകരയിൽ ഇനി രണ്ടു നാൾ വോളിബോൾ ചാമ്പ്യൻഷിപ്പിൻറെ ആവേശം

Dec 27, 2024 02:57 PM

#volleyballchampionship | നാളെ തുടക്കം; വടകരയിൽ ഇനി രണ്ടു നാൾ വോളിബോൾ ചാമ്പ്യൻഷിപ്പിൻറെ ആവേശം

കേന്ദ്രസമിതി ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ ഉദ്ഘാടനം...

Read More >>
#KTBFPO | കർഷക കൂട്ടായ്മ; ഗ്രാമ ദീപം കെ. ടി. ബി. എഫ്. പി. ഒ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

Dec 27, 2024 02:37 PM

#KTBFPO | കർഷക കൂട്ടായ്മ; ഗ്രാമ ദീപം കെ. ടി. ബി. എഫ്. പി. ഒ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

140 കർഷകർ അoഗങ്ങളായിട്ടുള്ള ഗ്രാമ ദീപം കെ.ടി ബി എഫ് പി. ഒ യുടെ വിവണന...

Read More >>
#parco  | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Dec 27, 2024 12:07 PM

#parco | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
#Keralampirannakadha | 'കേരളം പിറന്ന കഥ'; സജീവൻ മൊകേരിയുടെ പുസ്തക പ്രകാശനം നാളെ കല്ലാച്ചിയിൽ

Dec 27, 2024 11:37 AM

#Keralampirannakadha | 'കേരളം പിറന്ന കഥ'; സജീവൻ മൊകേരിയുടെ പുസ്തക പ്രകാശനം നാളെ കല്ലാച്ചിയിൽ

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നാഷണൽ മീഡിയ എക്സലൻസ് പുരസ്കാരം നേടിയ എ.കെ ശ്രീജിത്തിനെ ചടങ്ങിൽ...

Read More >>
Top Stories

News Roundup