#AITUC | സഘാടക സമിതിയായി; എ ഐ ടി യു സി കോഴിക്കോട് ജില്ലാ സമ്മേളനം ഫെബ്രുവരി 2ന് പുറമേരിയിൽ

#AITUC | സഘാടക സമിതിയായി; എ ഐ ടി യു സി കോഴിക്കോട് ജില്ലാ സമ്മേളനം ഫെബ്രുവരി 2ന് പുറമേരിയിൽ
Dec 29, 2024 02:12 PM | By Jain Rosviya

പുറമേരി : (nadapuram.truevisionnews.com) തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എ ഐ ടി യു സി കോഴിക്കോട് ജില്ലാ സമ്മേളനം ഫെബ്രുവരി 2ന് പുറമേരിയിൽ നടക്കും.

സമ്മേളനത്തിന്റെ ഭാഗമായി സഘാടക സമിതി രൂപീകരിച്ചു.

സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സംഘടനയുടെ സംസ്ഥാന പ്രവർത്തകസമിതി അംഗം ആർ സത്യൻ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു, കെ പി പവിത്രൻ കെ കെ മോഹൻദാസ് ,കെ ടി കെ ചാന്ദ്നി, കളത്തിൽ സുരേന്ദ്രൻ , സി കെ ബാബു എന്നിവർ പ്രസംഗിച്ചു.

ചെയർമാൻ ടി കെ രാജൻ മാസ്റ്റർ, വൈ: ചെയർമാൻ മാർ കെ പി പവിത്രൻ എം ടി ബാലൻ കെ കെ മോഹൻദാസ് , സി രാജീവൻ ടി സുഗതൻ , കെ സുനിത, വി ടി ഗംഗാധരൻ , സി സുരേന്ദ്രൻ മാസ്റ്റർ, ജലീൽ ചാലി കണ്ടി ജനറൽ കൺവീനർ കളത്തിൽ സുരേന്ദ്രൻ കൺവീനർ മാർ കെ ടി കെ ചാന്ദ്നി, സി കെ ബാബു, പി പി പ്രമോദ്, പി ഭാസ്കരൻ ട്രഷറർ പി കെ ചന്ദ്രൻ തുടങ്ങിയവരാണ് സ്വാഗത സംഘം ഭാരവാഹികൾ

#organizing #committee #AITUC #Kozhikode #District #Conference #2nd #February #Purameri

Next TV

Related Stories
#parco  | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Jan 1, 2025 12:44 PM

#parco | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
#Nadapurampremierpeague | നാദാപുരം പ്രീമിയർ ലീഗ്; തുടർച്ചയായി കിരീടം നിലനിർത്തി ദോസ്ഥാന പാറക്കടവ്

Jan 1, 2025 12:01 PM

#Nadapurampremierpeague | നാദാപുരം പ്രീമിയർ ലീഗ്; തുടർച്ചയായി കിരീടം നിലനിർത്തി ദോസ്ഥാന പാറക്കടവ്

ആവേശകരമായ ഫൈനൽ മത്സരം തടിച്ചുകൂടിയ കാണികൾക്ക് റുഷൈദിൻ്റെ സിക്സോട് കൂടി കൊട്ടിന്...

Read More >>
#MTVasudevanNair | സമൃതി സായാഹ്നം; അക്ഷരകുലപതി എം.ടിയെ ഓർത്തെടുത്ത് വാണിമേൽ

Jan 1, 2025 11:32 AM

#MTVasudevanNair | സമൃതി സായാഹ്നം; അക്ഷരകുലപതി എം.ടിയെ ഓർത്തെടുത്ത് വാണിമേൽ

എംടി എക്കാലത്തേയും എഴുത്തുകാർക്ക് മാതൃകയാണെന്നും മാനവിക ഉയർത്തിപ്പിടിച്ച എം.ടിയുടെ ജീവിതം ഭാവി സാഹിത്യകാരൻമാർക്ക് പാഠമാകുമെന്നും അദ്ദേഹം...

Read More >>
 #BMAkarateAcademy | കരാട്ടെ ചാമ്പ്യൻഷിപ്പ്; വാണിമേൽ ബി എം എ കരാട്ടെ അക്കാദമിക്ക് മികച്ച നേട്ടം

Jan 1, 2025 10:51 AM

#BMAkarateAcademy | കരാട്ടെ ചാമ്പ്യൻഷിപ്പ്; വാണിമേൽ ബി എം എ കരാട്ടെ അക്കാദമിക്ക് മികച്ച നേട്ടം

സെൻസായിമാരായ വി പി സജീർ, റഷീദ് എന്നിവരാണ് ടീമിന് പരിശീലനം...

Read More >>
#JCIKallachi |  പുതുവർഷം പുതുവൃക്ഷം;  വൃക്ഷതൈ നട്ട്‌ ഭൂമിക്കൊരു തണൽ ഒരുക്കി ആഘോഷിക്കാം

Dec 31, 2024 08:35 PM

#JCIKallachi | പുതുവർഷം പുതുവൃക്ഷം; വൃക്ഷതൈ നട്ട്‌ ഭൂമിക്കൊരു തണൽ ഒരുക്കി ആഘോഷിക്കാം

ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജെ സി ഐ കല്ലാച്ചിയുടെ ആകർഷകമായ സമ്മാനങ്ങൾ...

Read More >>
Top Stories

Entertainment News