Jan 1, 2025 01:09 PM

നാദാപുരം: (nadapuram.truevisionnews.com) കോഴിക്കോട് ജില്ലയിലെ നൂറിലധികം വരുന്ന വിവിധ കോളേജുകളിലെ കലാപ്രതിഭകൾ മാറ്റുരക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി-സോൺ കലോത്സവം 2025 ജനുവരി 26 മുതൽ 31 വരെ പുളിയാവ് നാഷണൽ കോളജിൽ നടക്കും.

ബി-സോൺ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന് വൈകുന്നേരം 3:00 മണിക്ക് പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ വെച്ച് നടക്കുമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ജാഫർ തുണ്ടിയിൽ അറിയിച്ചു.

#Calicut #University #BZone #Arts #Festival #Welcome #Committee #formation #today

Next TV

Top Stories










News Roundup