സ്നേഹാദരാം; ഇരിങ്ങണ്ണൂരിൽ ഉന്നത വിജയികളെ അനുമോദിച്ചു

സ്നേഹാദരാം; ഇരിങ്ങണ്ണൂരിൽ ഉന്നത വിജയികളെ അനുമോദിച്ചു
Jun 7, 2025 11:51 AM | By Jain Rosviya

ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) എസ്എസ്എൽസി പ്ലസ് ടു എൽഎസ്എസ് യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് സ്നേഹാദരം. ഡിവൈഎഫ്ഐ ബാലവാടി യൂണിറ്റിൻ്റെയും കച്ചേരി പൊതുജനവായനശാലയുടെയും സംയുക്തഭിമുഖ്യത്തിൽ വിജയികളെ അനുമോദിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് പിഎം നാണു ഉദ്ഘാടനം ചെയ്തു. അഭിനവ് ആഷിഖ് അധ്യക്ഷനായി.ടികെ രഞ്ജിത്ത് കുമാർ,എൻ കെ മിഥുൻ, കെകെ കുഞ്ഞിരാമൻ, സതി മാരാംവീട്ടിൽ, ടികെ അമൽരാജ്,പ്രദീപ് കേളോത്ത്, പ്രവീൺ എംകെ തുടങ്ങിയവർ സംസാരിച്ചു.


Congratulated top achievers Iringannoor

Next TV

Related Stories
അനുമോദന സംഗമം; ബലിപെരുന്നാൾ ദിനത്തിൽ ഉന്നത വിജയികൾക്ക്  സ്നേഹാദരം

Jun 7, 2025 10:20 PM

അനുമോദന സംഗമം; ബലിപെരുന്നാൾ ദിനത്തിൽ ഉന്നത വിജയികൾക്ക് സ്നേഹാദരം

ബലിപെരുന്നാൾ ദിനത്തിൽ ഉന്നത വിജയികൾക്ക് സ്നേഹാദരം...

Read More >>
കിടിലൻ ചിരി; ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ  മികച്ച പ്രകടനം സമ്മാനിച്ച് കല്ലാച്ചി സ്കൂളിലെ വിദ്യാർത്ഥിനി

Jun 7, 2025 07:35 PM

കിടിലൻ ചിരി; ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ മികച്ച പ്രകടനം സമ്മാനിച്ച് കല്ലാച്ചി സ്കൂളിലെ വിദ്യാർത്ഥിനി

ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ മികച്ച പ്രകടനം സമ്മാനിച്ച് കല്ലാച്ചി സ്കൂളിലെ വിദ്യാർത്ഥിനി...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Jun 7, 2025 03:46 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
അഭിമാന നേട്ടം; എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനം

Jun 7, 2025 02:56 PM

അഭിമാന നേട്ടം; എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനം

എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനം...

Read More >>
ഇത് പാടമല്ല; ജനസാരഥികൾ കാണുന്നില്ലേ?കത്രിക വീട്ടിൽ - കൊപ്രകണ്ടി മുക്ക് റോഡിൻ്റെ ദുരവസ്ഥ

Jun 7, 2025 01:58 PM

ഇത് പാടമല്ല; ജനസാരഥികൾ കാണുന്നില്ലേ?കത്രിക വീട്ടിൽ - കൊപ്രകണ്ടി മുക്ക് റോഡിൻ്റെ ദുരവസ്ഥ

വളയം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കത്രിക വീട്ടിൽ - കൊപ്രകണ്ടി മുക്ക് റോഡിൻ്റെ...

Read More >>
Top Stories