ചുഴലി ഗവ.എൽ.പി.സ്കൂളിൽ മുന്നോട്ട് എന്ന പേരിൽ സമഗ്ര ഗുണമേന്മ ശില്പശാല നടത്തി. ശില്പശാല ബി ആർ സി ട്രെയിനർ മനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പ്രധാനധ്യാപിക പി.അനിത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് പി.പി.ഷൈജു അധ്യക്ഷനായി.സുധിലാൽ ഒന്തത്ത്,രമേഷ് ബാബു,അഞ്ജു കെടി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
കെ.ബീന ടീച്ചർ നന്ദി പറഞ്ഞൂ.
#munnott #Comprehensive #Quality #Workshop #organized #Chuzhali #Govt #LP #School