'ലഹരിക്കെതിരെ നാദാപുരത്തിന്റെ കരുതൽ'; ലഹരി വിരുദ്ധ ക്യാമ്പയിൻ മെഗാ ഇഫ്താർ വിരുന്ന് ഇന്ന് വൈകിട്ട്

'ലഹരിക്കെതിരെ നാദാപുരത്തിന്റെ കരുതൽ'; ലഹരി വിരുദ്ധ ക്യാമ്പയിൻ മെഗാ ഇഫ്താർ വിരുന്ന് ഇന്ന് വൈകിട്ട്
Mar 23, 2025 03:17 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) ലഹരിക്കെതിരെ നാദാപുരത്തിന്റെ കരുതൽ' എന്ന പ്രമേയത്തിൽ യു എ ഇ കെഎംസിസി നാദാപുരം മണ്ഡലം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ദ ക്യാമ്പയിൻ ഇന്ന് തെരുവംപറമ്പ് ലൂളി ഗ്രൗണ്ടിൽ ഇഫ്താർ സംഗമത്തോടെ ആരംഭിക്കും.

നാദാപുരത്ത്‌ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന മെഗാ ഇഫ്താർ സംഗമത്തിൽ ഷാഫി പറമ്പിൽ എം പി പങ്കെടുക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ഷഹാബ് തങ്ങൾ,സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ എന്നിവരും പങ്കെടുക്കും.

വിദ്യാർത്ഥികൾക്കും യുവജനങ്ങള്‍ക്കുമിടയിലെ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും അക്രമവാസനക്കുമെതിരെ സ്‌നേഹസന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

സ്‌കൂൾ കുട്ടികൾ ഉൾപ്പടെ മാരക ലഹരിക്ക് അടിമപ്പെടുന്നുവെന്ന അപകടകരമായ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ ഘട്ടത്തിലാണ് യു എ ഇ കെഎംസിസി നാദാപുരം കമ്മിറ്റി ഒരു വർഷം നീളുന്ന ബഹുജന ക്യാമ്പയ്‌ൻ ആംഭിക്കുന്നത്.

നാദാപുരം മണ്ഡല മുടനീളം മനുഷ്യ ശൃംഖല തീർത്ത് ലഹരിക്കെതിരായ പോരാട്ടത്തിന്റെ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ് ക്യാമ്പയിന്റെ ഉദ്ദേശം.

#Nadapuram #precautions #against #alcoholism #Anti #drug #campaign #mega #Iftar #meet #evening

Next TV

Related Stories
തൂണേരിയിൽ യുവാവിനുനേരെ മർദ്ദനം; കായപ്പനച്ചി സ്വദേശിക്കെതിരെ പൊലീസ് കേസ്

Apr 22, 2025 07:22 PM

തൂണേരിയിൽ യുവാവിനുനേരെ മർദ്ദനം; കായപ്പനച്ചി സ്വദേശിക്കെതിരെ പൊലീസ് കേസ്

പ്രതി യുവാവിന്റെ 3000 രൂപയോളം കവർന്നതായും 6000 രൂപയോളം വിലവരുന്ന പോളിഷ് മെഷീൻ തട്ടിയെടുത്തതായും ശ്രീജിത്ത്‌...

Read More >>
ഉരുൾപൊട്ടൽ ദുരന്തം; വയനാടിന് നൽകുന്ന എല്ലാ പരിഗണനയും വിലങ്ങാടിനും ലഭ്യമാക്കും -മന്ത്രി കെ.രാജൻ

Apr 22, 2025 05:28 PM

ഉരുൾപൊട്ടൽ ദുരന്തം; വയനാടിന് നൽകുന്ന എല്ലാ പരിഗണനയും വിലങ്ങാടിനും ലഭ്യമാക്കും -മന്ത്രി കെ.രാജൻ

ദുരന്തബാധിത സമയത്ത് ആ പ്രദേശങ്ങളിലെ വൈദ്യുതി ചാർജ് പൂർണമായും ഒഴിവാക്കി...

Read More >>
ഗ്രാമോത്സവമായി; ലഹരിയാവാം കളിക്കളങ്ങളോട് ഡിവൈഎഫ്ഐ ക്യാമ്പയിൻ തുടങ്ങി

Apr 22, 2025 04:47 PM

ഗ്രാമോത്സവമായി; ലഹരിയാവാം കളിക്കളങ്ങളോട് ഡിവൈഎഫ്ഐ ക്യാമ്പയിൻ തുടങ്ങി

ട്രഷറർ ടി ശ്രിജേഷ് അദ്ധ്വക്ഷൻ ആയി യു, കെ, രാഹുൽ എന്നിവർ...

Read More >>
'കല്ലാച്ചി ടൗൺ നവീകരണവുമായി മുന്നോട്ടുപോകും'; സർവകക്ഷി യോഗം വിളിക്കാൻ പഞ്ചായത്ത് തീരുമാനം

Apr 22, 2025 04:31 PM

'കല്ലാച്ചി ടൗൺ നവീകരണവുമായി മുന്നോട്ടുപോകും'; സർവകക്ഷി യോഗം വിളിക്കാൻ പഞ്ചായത്ത് തീരുമാനം

വിസ്തൃതിയിലും എടുപ്പിൻ്റെ നിലയിലും മാറ്റം വരുത്താതെ കെട്ടിടനിർമാണ ചട്ടപ്രകാരം അവശേഷിക്കുന്ന ഭാഗം ബലപ്പെടുത്തുന്നതിന് പ്രത്യേകാനുമതി...

Read More >>
ജാതിയേരിയിലെ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ, അക്രമിസംഘത്തിന്റെ ഥാർ ജീപ്പ് കണ്ടെത്താൻ നടപടി

Apr 22, 2025 12:19 PM

ജാതിയേരിയിലെ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ, അക്രമിസംഘത്തിന്റെ ഥാർ ജീപ്പ് കണ്ടെത്താൻ നടപടി

വിഷ്ണുമംഗലത്ത് നിന്ന് പുളിയാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർയാത്രക്കാരായ ദമ്പതികളാണ്...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 22, 2025 11:17 AM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories

News Roundup