എടച്ചേരിയിൽ പുഴയിലേക്ക് തെന്നിമാറി സ്വകാര്യ ബസ്; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എടച്ചേരിയിൽ പുഴയിലേക്ക് തെന്നിമാറി സ്വകാര്യ ബസ്; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Apr 23, 2025 08:11 PM | By Anjali M T

എടച്ചേരി: (nadapuram.truevisionnews.com) നാദാപുരം എടച്ചേരിയിൽ പുഴയിലേക്ക് തെന്നിമാറി സ്വകാര്യ ബസ്. യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. നാദാപുരം ഭാഗത്ത് നിന്നും വടകരയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് നിയന്ത്രണം വിട്ട് പുഴയുടെ ഭാഗത്തേക്ക് മറിഞ്ഞത്. വടകര മാഹി കനാലിന്റെ ഭാഗമായ കണിയാമ്പള്ളി പുഴയുടെ പാലത്തിനോട് ചേർന്ന് ഇന്ന് വൈകീട്ട് 6 15 ഓടെയാണ് അപകടം.

വടകരയിൽ നിന്നും നാദാപുരത്തേക്ക് പോവുകയായിരുന്ന മറ്റൊരു ബസ് എതിരെ വന്നപ്പോൾ ബ്രൈക്ക് ചവിട്ടിയതാണ് ബസ് റോഡിൽ നിന്നും പുഴയുടെ ഭാഗത്തേക്ക് മറിയാൻ കാരണമായത്. ബസിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ഏതാനും ദൂരം കൂടെ ബസ് മുന്നോട്ട് നീങ്ങാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

#Private #bus #skids #river#Edacherry#passengers #barely #escape

Next TV

Related Stories
ഗുഡ്‌സ് ഓട്ടോറിക്ഷയുടെ ഇന്ധന ടാങ്കിൽ ഉപ്പ് നിറച്ച സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു

Dec 23, 2025 11:19 AM

ഗുഡ്‌സ് ഓട്ടോറിക്ഷയുടെ ഇന്ധന ടാങ്കിൽ ഉപ്പ് നിറച്ച സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു

ഗുഡ്‌സ് ഓട്ടോറിക്ഷയുടെ ഇന്ധന ടാങ്കിൽ ഉപ്പ് നിറച്ച...

Read More >>
കെ.എസ്.ടി.എ നാദാപുരം ടീമിനായി ചെക്യാട് സർവീസ് സഹകരണ ബാങ്ക് ജേഴ്സി കൈമാറി

Dec 23, 2025 10:55 AM

കെ.എസ്.ടി.എ നാദാപുരം ടീമിനായി ചെക്യാട് സർവീസ് സഹകരണ ബാങ്ക് ജേഴ്സി കൈമാറി

കെ.എസ്.ടി.എ നാദാപുരം,ചെക്യാട് സർവീസ് സഹകരണ...

Read More >>
സത്യപ്രതിജ്ഞാ ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം

Dec 23, 2025 09:23 AM

സത്യപ്രതിജ്ഞാ ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം

പഞ്ചായത്ത് സെക്രട്ടറി,സത്യപ്രതിജ്ഞാ ചടങ്ങ്...

Read More >>
ആൾക്കൂട്ട വിചാരണ കൊല; വാളയാറിലെ യുവാവിന്റെ കൊലപാതകത്തിൽ പ്രതിഷേധവുമായി എസ്ഡിപിഐ

Dec 22, 2025 07:56 PM

ആൾക്കൂട്ട വിചാരണ കൊല; വാളയാറിലെ യുവാവിന്റെ കൊലപാതകത്തിൽ പ്രതിഷേധവുമായി എസ്ഡിപിഐ

വാളയാറിലെ യുവാവിന്റെ കൊലപാതകം , പ്രതിഷേധവുമായി...

Read More >>
Top Stories

News Roundup

Entertainment News