എസ്.എസ്.എൽ.സി ഫലം; നാദാപുരം ടി.ഐ.എംന് തിളക്കമാർന്ന വിജയം

എസ്.എസ്.എൽ.സി ഫലം; നാദാപുരം ടി.ഐ.എംന് തിളക്കമാർന്ന വിജയം
May 9, 2025 08:45 PM | By Jain Rosviya

നാദാപുരം: ഈ വർഷത്തെ എസ്. എസ്. എൽ. സി. റിസൾട്ടിൽ നാദാപുരം മേഖലയിൽ ഒന്നാം സ്ഥാനം നേടിയ നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഹെഡ് മാസറ്ററേയും, സ്റ്റാഫിനേയും നാദാപുരം ടി ഐ എം മേനേജ്മെന്റ് കമ്മറ്റി അനുമോദിച്ചു.   297 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിക്കുകയും 67 പേർ ഫുൾ എ പ്ലസ് നേടുകയും ചെയ്തു.

സെക്രട്ടറി വി. സി ഇക്ബാൽ മധുരവിതരണം നടത്തി. വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ, കെ. കെ. ഇക്ബാൽ, ഫൈസൽ കോമത്ത്,എൻ. കെ. അബ്ദുൽ സലീം മാസ്റ്റർ, ഇ. സക്കീന, ഇ. സിദ്ദിഖ്,ബഷീർ മണ്ടോടി, നസീർ ആനേരി, ബഷീർ കിഴക്കയിൽ, മുനീർ പി, അസ്ഹർ കെ വി, സീനത്ത് എം, താഹിറ എം, റുഫ്സാന എം, ഷീന കെ എന്നിവർ പ്രസംഗിച്ചു.

SSLC results Nadapuram TIM achieves victory

Next TV

Related Stories
ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 9, 2025 09:50 PM

ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
 കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

May 9, 2025 04:41 PM

കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ  ജഡം കണ്ടെത്തി

May 9, 2025 11:46 AM

വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി

അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം...

Read More >>
Top Stories

Entertainment News