നാദാപുരത്ത് അമ്മയ്ക്കൊപ്പം സാധനം വാങ്ങാനെത്തിയ കൈ കുഞ്ഞിന്റെ സ്വർണമാല കവർന്നു, അന്വേഷണം

നാദാപുരത്ത് അമ്മയ്ക്കൊപ്പം സാധനം വാങ്ങാനെത്തിയ കൈ കുഞ്ഞിന്റെ സ്വർണമാല കവർന്നു, അന്വേഷണം
Jun 4, 2025 10:40 AM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) കോഴിക്കോട് നാദാപുരത്ത് അമ്മയ്ക്കൊപ്പം സാധനം വാങ്ങാനെത്തിയ കൈ കുഞ്ഞിന്റെ സ്വർണ്ണമാല കവർന്നു. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. അമ്മയ്ക്കൊപ്പം സാധനം വാങ്ങാൻ എത്തിയതായിരുന്നു മകൾ.

കുട്ടിയെ അമ്മ എടുത്തിരിക്കുകയായിരുന്നു. ഇവരുടെ പിറക് ചേർന്ന് ഒരു യുവതി നടക്കുന്നതും ഇരുവശത്തേക്കും നോക്കിയ ശേഷം മാല മോഷ്ടിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്ക് വേണ്ടി അന്വേഷണം തുടങ്ങി.


child came buy goods mother Nadapuram robbed gold necklace investigation

Next TV

Related Stories
പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു

Jun 5, 2025 11:25 PM

പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു

പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു...

Read More >>
നാളേക്കായി കൈകോർക്കാം; ലോക പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി

Jun 5, 2025 11:08 PM

നാളേക്കായി കൈകോർക്കാം; ലോക പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി

പ്രണവം അച്ചംവീടിന്റെ ലോക പരിസ്ഥിതി വാരാചരണത്തിന്...

Read More >>
പ്ലാസ്റ്റിക്കിന് അറുതി; ബാഗും കുടയും പുതിയത് വാങ്ങാത്ത വിദ്യാർത്ഥികൾക്ക് ആദരം

Jun 5, 2025 10:38 PM

പ്ലാസ്റ്റിക്കിന് അറുതി; ബാഗും കുടയും പുതിയത് വാങ്ങാത്ത വിദ്യാർത്ഥികൾക്ക് ആദരം

ബാഗും കുടയും പുതിയത് വാങ്ങാത്ത വിദ്യാർത്ഥികൾക്ക്...

Read More >>
'പരിചരണ പാഠം'; കല്ലാച്ചി ഗവൺമെൻറ് യു പിയിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി

Jun 5, 2025 09:01 PM

'പരിചരണ പാഠം'; കല്ലാച്ചി ഗവൺമെൻറ് യു പിയിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി

കല്ലാച്ചി ഗവൺമെൻറ് യു പിയിൽ പരിസ്ഥിതി ദിനാഘോഷം...

Read More >>
മികച്ച വിജയം; പേരോട് സ്‌കൂളിലെ ഉന്നത വിജയികളെ അനുമോദിച്ചു

Jun 5, 2025 08:52 PM

മികച്ച വിജയം; പേരോട് സ്‌കൂളിലെ ഉന്നത വിജയികളെ അനുമോദിച്ചു

പേരോട് സ്‌കൂളിലെ ഉന്നത വിജയികളെ...

Read More >>
Top Stories