പ്ലാസ്റ്റിക്കിന് അറുതി; ബാഗും കുടയും പുതിയത് വാങ്ങാത്ത വിദ്യാർത്ഥികൾക്ക് ആദരം

പ്ലാസ്റ്റിക്കിന് അറുതി; ബാഗും കുടയും പുതിയത് വാങ്ങാത്ത വിദ്യാർത്ഥികൾക്ക് ആദരം
Jun 5, 2025 10:38 PM | By Jain Rosviya

വാണിമേൽ : (nadapuram.truevisionnews.com) ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ പരിസ്ഥിതി ദിന തീം 'പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുന്നു' എന്നതിന്റെ ഭാഗമായി പഴയ ബാഗും കുടയും ഉപയോഗിക്കുന്ന വിദ്യാർഥികളെ കണ്ടെത്തി ആദരിക്കുകയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്‌തു.

സഹോദരി ഉപയോഗിച്ച ബാഗ് തുടർച്ചയായി 7 വർഷം പുനരുപയോഗിച്ച മുഹമ്മദ് ഷാഫിയും എൽ.കെ.ജി ക്ലാസ്സ് മുതൽ ഒരേ ബാഗ് തന്നെ ഉപയോഗിക്കുന്ന അയാൻ ഇസ്ഹാക്കും സമ്മാനർഹരായി. സീനിയർ അദ്ധ്യാപകനായ എം.വി നജീബ് മാസ്റ്റർ സമ്മാനദാനം നിർവ്വഹിച്ചു. വാണിമേൽ എം.യു പി സ്കൂളിൽ നടന്ന വിപുലമായ പരിസ്ഥിതി ദിനാചരണ പരിപാടികൾ ഹെഡ്‌മാസ്റ്റർ സി വി അബ്‌ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ശേഖരിച്ച് തൈകൾ കൊണ്ട് സ്കൂളും പരിസരവും സൗന്ദര്യവത്കരണം, പരിസ്ഥിതി ദിന ക്വിസ് മത്സരം, പരിസ്ഥിതി ദിന റാലി, പരിസ്ഥിതി പ്രതിജ്ഞ, കൈ കഴുകാം ശുചിത്വം പാലിക്കാം, വൃക്ഷതൈ നടൽ, പോസ്റ്റർ രചന തുടങ്ങിയ പരിപാടികൾ നടത്തി.

honoured students who dont buy new bags umbrellas

Next TV

Related Stories
ഒരുകോടി ഭാഗ്യം; ഇന്ന് നറുക്കെടുത്ത ഭാഗ്യതാരയുടെ ഒന്നാം സമ്മാനം വളയത്ത്

Sep 8, 2025 09:36 PM

ഒരുകോടി ഭാഗ്യം; ഇന്ന് നറുക്കെടുത്ത ഭാഗ്യതാരയുടെ ഒന്നാം സമ്മാനം വളയത്ത്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ നാദാപുരം വളയത്ത് വിറ്റ ഭാഗ്യതാര ലോട്ടറി...

Read More >>
ആഷ്വാസ്‌ ധനസഹായ വിതരണം നാളെ

Sep 8, 2025 09:00 PM

ആഷ്വാസ്‌ ധനസഹായ വിതരണം നാളെ

സൂര്യാ സ്റ്റുഡിയോ ഉടമ രമേശന്റെ കുടുംബത്തിനുള്ള ആഷ്വാസ്‌ ധനസഹായ വിതരണം നാളെ...

Read More >>
പാലം അടച്ചു; ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണി, ഗതാഗതം നിരോധിച്ചു

Sep 8, 2025 12:59 PM

പാലം അടച്ചു; ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണി, ഗതാഗതം നിരോധിച്ചു

ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണി ഗതാഗതം...

Read More >>
അധ്യാപക ദിനാചരണം; ശശി മാസ്റ്ററെയും ജെ സി സമീന ടീച്ചറെയും ആദരിച്ച് ജെ സി ഐ കല്ലാച്ചി

Sep 8, 2025 11:57 AM

അധ്യാപക ദിനാചരണം; ശശി മാസ്റ്ററെയും ജെ സി സമീന ടീച്ചറെയും ആദരിച്ച് ജെ സി ഐ കല്ലാച്ചി

അധ്യാപക ദിനാചരണം; ശശി മാസ്റ്ററെയും ജെ സി സമീന ടീച്ചറെയും ആദരിച്ച് ജെ സി ഐ...

Read More >>
 പ്രതീക്ഷയോടെ ജനങ്ങൾ; ചേട്യാലക്കടവ് പാലം പണി പുനരാരംഭിച്ചു, ഡിസംബറിൽ പൂർത്തിയാകുമോ എന്ന് ആശങ്ക

Sep 8, 2025 11:47 AM

പ്രതീക്ഷയോടെ ജനങ്ങൾ; ചേട്യാലക്കടവ് പാലം പണി പുനരാരംഭിച്ചു, ഡിസംബറിൽ പൂർത്തിയാകുമോ എന്ന് ആശങ്ക

ചേട്യാലക്കടവ് പാലം പണി പുനരാരംഭിച്ചു, ഡിസംബറിൽ പൂർത്തിയാകുമോ എന്ന്...

Read More >>
പങ്കാളിത്തം കൊണ്ട് ഹൃദ്യമായി; കുറ്റിക്കാട്ടിൽ കുടുംബ സംഗമം വേറിട്ട അനുഭവമായി

Sep 8, 2025 11:09 AM

പങ്കാളിത്തം കൊണ്ട് ഹൃദ്യമായി; കുറ്റിക്കാട്ടിൽ കുടുംബ സംഗമം വേറിട്ട അനുഭവമായി

കുറ്റിക്കാട്ടിൽ കുടുംബ സംഗമം വേറിട്ട അനുഭവമായി...

Read More >>
Top Stories

News Roundup

//Truevisionall