നാദാപുരം : കുമ്മങ്കോട് ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന മീത്തലെ കനവത്ത് മൊയ്തു ഹാജി (78) അന്തരിച്ചു.
മക്കൾ: സമീറ, ഇസ്മായിൽ (ദുബൈ )പരേതരായ ഹൈറുന്നിസ, അഫ്സൽ.

മരുമക്കൾ: പാറപ്പൊയിൽ മഹമൂദ് (കുന്നുമ്മൽ )വെള്ളൂർ പുതിയോട്ടിൽ അബൂബക്കർ (എടച്ചേരി )ആരിഫ(പാറക്കടവ് ),സുനീറ(ചേലക്കാട്).
സഹോദരങ്ങൾ: നഫീസ നാമത്ത് താഴകുനി (കക്കട്ടിൽ )സൈനബ കുറ്റിപൊരിച്ച പറമ്പത്ത് (കക്കട്ടിൽ )അബ്ദുള്ള കനവത്ത് . നാദാപുരം ജുമാമസ്ജിദിൽ ഖബറടക്കം ചെയ്തു.
Meethale Kanavath Moidu Haji passed away