വാണിമേൽ എം യു പി സ്കൂളിൽ പ്രതിഷേധം സംഘടിപ്പിച്ച് കെ.എസ്.ടി.യു

വാണിമേൽ എം യു പി സ്കൂളിൽ പ്രതിഷേധം സംഘടിപ്പിച്ച് കെ.എസ്.ടി.യു
Jun 4, 2025 12:31 PM | By Jain Rosviya

വാണിമേൽ : (nadapuram.truevisionnews.com) വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ എസ് ടി യു സ്കൂൾ തല പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധം വാണിമേൽ എം യു പി സ്കൂളിൽ നടന്നു. കെ എ ടി എഫ് ജില്ലാ പ്രസിഡൻ്റ് എം വി നജീബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് പേരോട് അധ്യക്ഷനായ ചടങ്ങിൽ. ടി പി ഹമീദ്, വി കെ ഹാജറ, ശ്രീജ, ജസീല, താരിഷ, ലുലു വി കെ, റാനിയ, ഫർഹാന, ശരീഫ, ജുവൈരിയ തുടങ്ങിയവർ സംബന്ധിച്ചു. സുബൈർ വി കെ സ്വാഗതവും ശരീഫ് ഒ ടി നന്ദിയും അറിയിച്ചു.


KSTU organizes protest Vanimel MUP School

Next TV

Related Stories
പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു

Jun 5, 2025 11:25 PM

പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു

പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു...

Read More >>
നാളേക്കായി കൈകോർക്കാം; ലോക പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി

Jun 5, 2025 11:08 PM

നാളേക്കായി കൈകോർക്കാം; ലോക പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി

പ്രണവം അച്ചംവീടിന്റെ ലോക പരിസ്ഥിതി വാരാചരണത്തിന്...

Read More >>
പ്ലാസ്റ്റിക്കിന് അറുതി; ബാഗും കുടയും പുതിയത് വാങ്ങാത്ത വിദ്യാർത്ഥികൾക്ക് ആദരം

Jun 5, 2025 10:38 PM

പ്ലാസ്റ്റിക്കിന് അറുതി; ബാഗും കുടയും പുതിയത് വാങ്ങാത്ത വിദ്യാർത്ഥികൾക്ക് ആദരം

ബാഗും കുടയും പുതിയത് വാങ്ങാത്ത വിദ്യാർത്ഥികൾക്ക്...

Read More >>
'പരിചരണ പാഠം'; കല്ലാച്ചി ഗവൺമെൻറ് യു പിയിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി

Jun 5, 2025 09:01 PM

'പരിചരണ പാഠം'; കല്ലാച്ചി ഗവൺമെൻറ് യു പിയിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി

കല്ലാച്ചി ഗവൺമെൻറ് യു പിയിൽ പരിസ്ഥിതി ദിനാഘോഷം...

Read More >>
മികച്ച വിജയം; പേരോട് സ്‌കൂളിലെ ഉന്നത വിജയികളെ അനുമോദിച്ചു

Jun 5, 2025 08:52 PM

മികച്ച വിജയം; പേരോട് സ്‌കൂളിലെ ഉന്നത വിജയികളെ അനുമോദിച്ചു

പേരോട് സ്‌കൂളിലെ ഉന്നത വിജയികളെ...

Read More >>
Top Stories