നാദാപുരം : (nadapuramnews.in) ജാതിയേരി കല്ലുമ്മൽ കുനീലാണ്ടി അബ്ദുള്ളയുടെ ഭാര്യ നെല്ലിയോട്ട് മറിയം (65) അന്തരിച്ചു. പരേതനായ വാണിമേൽ എടപ്പള്ളി ആലിക്കുട്ടിയുടെ മകളാണ് മക്കൾ: ബഷീർ, താജുദ്ധീൻ, റഷീദ്, സാറ, റസിയ. മരുമക്കൾ: പരേതനായ മൊയ്തു നിട്ടൂര്, ആയിശ, ജസീല, റംല.
സഹോദരങ്ങൾ : കുഴിച്ചാലുപറമ്പത്ത് മാമി, തെറ്റത്ത് അയിശു(അറമാൻ), പണിക്കാണ്ടി ഖദീജ, ഉപ്പെണ്ണ് പരേതരായ വാണിയം വീട്ടിൽ എടപ്പള്ളി കുഞ്ഞബ്ദുള്ള, മൊയ്‌തു ഹാജി, ആലി ഹസ്സൻ ഹാജി, കുഞ്ഞിപാത്തു, ഹലീമ.
Nelliyot Mariam passes away