നാദാപുരം : (nadapuram.truevisionnews.com) കല്ലാച്ചി മീത്തലെ നെല്ലിയുള്ളതിൽ നാരായണി (75) അന്തരിച്ചു.
ഭർത്താവ് : ഗോപാലൻ

മക്കൾ : ഹരിദാസൻ , ശശികുമാർ, സുരേഷ്
മരുമക്കൾ : ശൈലജ ( വളയം). റീജ കുണ്ട് തോട്, സൗമ്യ (വിഷണ മംഗലം )
nelliyullathil Narayani Meethale, passed away