സോഷ്യലിസ്റ്റ് സാരഥി ; വത്സരാജ് മണലാട്ട് ആർ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട്

സോഷ്യലിസ്റ്റ് സാരഥി ; വത്സരാജ് മണലാട്ട് ആർ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട്
Jun 11, 2025 10:50 PM | By Athira V

നാദാപുരം: മേഖലയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സാരഥിയായി യുവ നേതൃത്വം. ആർ ജെ ഡി നാദാപുരം നിയോജക മണ്ഡലം കമ്മറ്റി പ്രസിഡണ്ടായി വത്സരാജ് മണലാട്ടിനെ ഐക കണ്ഠേന തിരഞ്ഞെടുത്തു. പതിനാലംഗ നിർവ്വാഹക സമിതി അംഗങ്ങളെയും സമവായത്തിലൂടെ കണ്ടെത്തി.

വത്സരാജ് മണലാട്ട് (പ്രസിഡൻ്റ്) നിർവ്വാഹക സമിതി അംഗങ്ങളായി എം കെ മൊയ്തു, വി കെ പവിത്രൻ , കെ സി വിനയകുമാർ , കെ വി നാസർ, സി എച്ച് ഫൈസൽ, പി എം നാണു, എം.ബാൽരാജ്, ടി ചന്ദ്രൻ, ടി കെ ബാലൻ, കെ രജീഷ്, എം പി വിജയൻ, ശ്രീജ പാലപറമ്പത്ത്, വള്ളിൽ പവിത്രൻ, ഗംഗാധരൻ പാച്ചാക്കര എന്നിവരെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

പി ദിനേഷ്കുമാർ റിട്ടേണിങ്ങ് ഓഫീസർ ആയിരുന്നു. പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ നാദാപുരം ജേർണലിസ്റ്റ് യൂണിയൻ ജനറൽ സെക്രട്ടറിയും രക്തദാന സാമൂഹ്യ സേവന രംഗത്ത് കാൽ നൂറ്റാണ്ടിലേറെകാലമായി പ്രവർത്തിച്ചു വരുന്ന വ്യക്തിയുമാണ് വത്സരാജ്മണലാട്ട്.

Valsaraj Manalattu RJD Nadapuram constituency president

Next TV

Related Stories
തൂണേരിയിൽ റൈസ് ഫൗണ്ടേഷൻ ഉന്നത വിജയികളെ അനുമോദിച്ചു

Jun 13, 2025 02:40 PM

തൂണേരിയിൽ റൈസ് ഫൗണ്ടേഷൻ ഉന്നത വിജയികളെ അനുമോദിച്ചു

തൂണേരിയിൽ റൈസ് ഫൗണ്ടേഷൻ ഉന്നത വിജയികളെ...

Read More >>
കല്ലാച്ചിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പത്രപ്രവർത്തകൻ മർദ്ദിച്ചതായി പരാതി

Jun 13, 2025 11:17 AM

കല്ലാച്ചിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പത്രപ്രവർത്തകൻ മർദ്ദിച്ചതായി പരാതി

കല്ലാച്ചിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പത്രപ്രവർത്തകൻ മർദ്ദിച്ചതായി...

Read More >>
ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം -ആർ.ജെ.ഡി

Jun 12, 2025 10:07 PM

ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം -ആർ.ജെ.ഡി

ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതി...

Read More >>
എടച്ചേരിയിൽ ഒരുക്കമായി; കോ- ഓപ്പറേറ്റീവ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ല സമ്മേളനം ശനിയാഴ്ച്ച

Jun 12, 2025 10:03 PM

എടച്ചേരിയിൽ ഒരുക്കമായി; കോ- ഓപ്പറേറ്റീവ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ല സമ്മേളനം ശനിയാഴ്ച്ച

കേരള കോ ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല...

Read More >>
പന്നിയേരിയിൽ കാട്ടാനശല്യം രൂക്ഷം; വനം വകുപ്പ് ഉദ്യോഗസ്ഥർ അനാസ്ഥ വെടിയുക -കർഷക സംഘം

Jun 12, 2025 05:29 PM

പന്നിയേരിയിൽ കാട്ടാനശല്യം രൂക്ഷം; വനം വകുപ്പ് ഉദ്യോഗസ്ഥർ അനാസ്ഥ വെടിയുക -കർഷക സംഘം

വാണിമേൽപഞ്ചായത്തിലെ പന്നിയേരിയിൽ കാട്ടാന ശല്യം രൂക്ഷമായി...

Read More >>
Top Stories










News Roundup