പോലീസിൻ്റെ ക്രിയാത്മക ഇടപെടൽ; മുതുവടത്തൂർ എം യു പിയിൽ സമഗ്ര ഗുണമേന്മ പാഠങ്ങൾ

പോലീസിൻ്റെ ക്രിയാത്മക ഇടപെടൽ; മുതുവടത്തൂർ എം യു പിയിൽ സമഗ്ര ഗുണമേന്മ പാഠങ്ങൾ
Jun 13, 2025 06:59 PM | By Athira V

പുറമേരി: (nadapuramnews.in) മുതുവടത്തൂർ മാപ്പിള യുപി സ്കൂളിൽ സമഗ്ര ഗുണമേന്മ പഠനത്തിന് ജനമൈത്രി പോലീസിൻ്റെ ക്രിയാത്മക ഇടപെടൽ.പരിപാടിയുടെ ഭാഗമായി മയക്കുമരുന്ന് ഉപയോഗത്തിൻ്റെ വിപത്ത്, ട്രാഫിക് നിയമങ്ങൾ, ഡിജിറ്റൽ അച്ചടക്കം, ജങ്ക് ഫുഡിൻ്റെ ദോഷഫലങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ  നടന്നു.

നാദാപുരം ജനമൈത്രി പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ കെ.കെ.ബിജു ക്ലാസ്സെടുത്തു.സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെ ചുമതല വഹിക്കുന്ന ഓഫീസർ കൂടിയാണ് അദ്ദേഹം.

പ്രധാനാധ്യാപകൻ കെ.പി.ശ്യാംസുന്ദർ, സി.വി.നൗഫൽ മാസ്റ്റർ, ഒ.സ്വപ്ന ടീച്ചർ, ഇ.പി.മുഹമ്മദലി മാസ്റ്റർ സംസാരിച്ചു.

muthuvadathur m u p school

Next TV

Related Stories
പുതു സാരഥികൾ ; പുതിയ മണ്ഡലം എം എസ് എഫ് കമ്മിറ്റിക്ക് സ്വീകരണം നൽകി യൂത്ത് ലീഗ്

Jun 14, 2025 06:57 PM

പുതു സാരഥികൾ ; പുതിയ മണ്ഡലം എം എസ് എഫ് കമ്മിറ്റിക്ക് സ്വീകരണം നൽകി യൂത്ത് ലീഗ്

പുതിയ മണ്ഡലം എം എസ് എഫ് കമ്മിറ്റിക്ക് സ്വീകരണം നൽകി യൂത്ത്...

Read More >>
'ഒരു തൈ നടാം'; ഒരു കോടി വൃക്ഷവത്കരണ ജനകീയ ക്യാമ്പയിൽ ജില്ലാ തല ഉദ്ഘാടനം നടത്തി

Jun 14, 2025 02:34 PM

'ഒരു തൈ നടാം'; ഒരു കോടി വൃക്ഷവത്കരണ ജനകീയ ക്യാമ്പയിൽ ജില്ലാ തല ഉദ്ഘാടനം നടത്തി

ഒരു കോടി വൃക്ഷവത്കരണ ജനകീയ ക്യാമ്പയിൽ ജില്ലാ തല ഉദ്ഘാടനം...

Read More >>
വിജയാദാരം ; ഉന്നത വിജയികളെ അനുമോദിച്ച് എംഎസ്എഫ് ചിറയിൽ ശാഖ

Jun 14, 2025 01:42 PM

വിജയാദാരം ; ഉന്നത വിജയികളെ അനുമോദിച്ച് എംഎസ്എഫ് ചിറയിൽ ശാഖ

എംഎസ്എഫ് ചിറയിൽ ശാഖ ഉന്നത വിജയികളെ അനുമോദിച്ചു. മുസ്ലിം ലീഗ് നേതാവും പുറമേരി പഞ്ചായത്ത് 15-ാം വാർഡ് അംഗവുമായ സമീർ ഉദ്ഘാടനം ചെയ്തു. ഹിസാൻ...

Read More >>
സഞ്ചിയിലാക്കി വിൽപ്പന; വാണിമേലിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്‌കൻ അറസ്റ്റിൽ

Jun 14, 2025 10:20 AM

സഞ്ചിയിലാക്കി വിൽപ്പന; വാണിമേലിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്‌കൻ അറസ്റ്റിൽ

വാണിമേലിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്‌കൻ...

Read More >>
Top Stories










News Roundup






Entertainment News