'കൂടെയുണ്ട് കരുത്തേകാം'; വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ്

'കൂടെയുണ്ട് കരുത്തേകാം'; വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ്
Jun 13, 2025 07:19 PM | By Athira V

പുറമേരി: (nadapuramnews.in) കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂൾ യൂണിറ്റ് നാഷണൽ സർവീസ് സ്കീമും സൗഹൃദ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ലഹരി ബോധവൽക്കരണ ക്ലാസ് പ്രിൻസിപ്പൽ ഇ. കെ.ലളിതാംബിക ഉദ്ഘാടനം ചെയ്തു.

സിവിൽ എക്സൈസ് ഓഫീസർമാരായ സിനീഷ് ,ദീപുലാൽ എന്നിവർ ക്ലാസിനു നേതൃത്വം നൽകി. ആർ കെ അമ്പിളി വർമ്മ, അപർണരാജ്, തീർത്ഥ, പാർവണ എന്നിവർ സംസാരിച്ചു.


Drug awareness class students

Next TV

Related Stories
പുതു സാരഥികൾ ; പുതിയ മണ്ഡലം എം എസ് എഫ് കമ്മിറ്റിക്ക് സ്വീകരണം നൽകി യൂത്ത് ലീഗ്

Jun 14, 2025 06:57 PM

പുതു സാരഥികൾ ; പുതിയ മണ്ഡലം എം എസ് എഫ് കമ്മിറ്റിക്ക് സ്വീകരണം നൽകി യൂത്ത് ലീഗ്

പുതിയ മണ്ഡലം എം എസ് എഫ് കമ്മിറ്റിക്ക് സ്വീകരണം നൽകി യൂത്ത്...

Read More >>
'ഒരു തൈ നടാം'; ഒരു കോടി വൃക്ഷവത്കരണ ജനകീയ ക്യാമ്പയിൽ ജില്ലാ തല ഉദ്ഘാടനം നടത്തി

Jun 14, 2025 02:34 PM

'ഒരു തൈ നടാം'; ഒരു കോടി വൃക്ഷവത്കരണ ജനകീയ ക്യാമ്പയിൽ ജില്ലാ തല ഉദ്ഘാടനം നടത്തി

ഒരു കോടി വൃക്ഷവത്കരണ ജനകീയ ക്യാമ്പയിൽ ജില്ലാ തല ഉദ്ഘാടനം...

Read More >>
വിജയാദാരം ; ഉന്നത വിജയികളെ അനുമോദിച്ച് എംഎസ്എഫ് ചിറയിൽ ശാഖ

Jun 14, 2025 01:42 PM

വിജയാദാരം ; ഉന്നത വിജയികളെ അനുമോദിച്ച് എംഎസ്എഫ് ചിറയിൽ ശാഖ

എംഎസ്എഫ് ചിറയിൽ ശാഖ ഉന്നത വിജയികളെ അനുമോദിച്ചു. മുസ്ലിം ലീഗ് നേതാവും പുറമേരി പഞ്ചായത്ത് 15-ാം വാർഡ് അംഗവുമായ സമീർ ഉദ്ഘാടനം ചെയ്തു. ഹിസാൻ...

Read More >>
സഞ്ചിയിലാക്കി വിൽപ്പന; വാണിമേലിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്‌കൻ അറസ്റ്റിൽ

Jun 14, 2025 10:20 AM

സഞ്ചിയിലാക്കി വിൽപ്പന; വാണിമേലിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്‌കൻ അറസ്റ്റിൽ

വാണിമേലിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്‌കൻ...

Read More >>
Top Stories










News Roundup






Entertainment News