ഓർമ ദിനം ; ഉമ്മൻ ചാണ്ടി അനുസ്‌മരണം, സംഘടിപ്പിച്ചു

ഓർമ ദിനം ; ഉമ്മൻ ചാണ്ടി അനുസ്‌മരണം, സംഘടിപ്പിച്ചു
Jul 20, 2025 05:58 PM | By SuvidyaDev

അരൂർ: (nadapuram.truevisionnews.com)പുറമേറി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് .

മണ്ഡലം പ്രസിഡൻ്റ് പി അജിത്ത് അധ്യക്ഷനായി . ഡി.സി.സി മെമ്പർ കെ സജീവൻ എം.കെ ഭാസ്കരൻ, അമ്പോളി രവി , പി.കെ. കണാരൻ, എ.ടി ദാസൻ, പി.എം നാണു, ടി കുഞ്ഞിക്കണ്ണൻ, ചെത്തിൽ കുമാരൻ, പി ശ്രീലത, റീന കണ്ടോത്ത്, പി.കെ സമീർ എന്നിവർ സംസാരിച്ചു

Oommen Chandy memorial organized

Next TV

Related Stories
ബിഗിൻസ; നവാഗതർക്ക് അവിസ്മരണീയത സമ്മാനിച്ച് പുളിയാവ് നാഷണൽ കോളേജ് ഓഫ് ആട്സ് ആൻ്റ് സയൻസ് കോളേജ്

Jul 21, 2025 01:42 PM

ബിഗിൻസ; നവാഗതർക്ക് അവിസ്മരണീയത സമ്മാനിച്ച് പുളിയാവ് നാഷണൽ കോളേജ് ഓഫ് ആട്സ് ആൻ്റ് സയൻസ് കോളേജ്

നവാഗതർക്ക് അവിസ്മരണീയത സമ്മാനിച്ച് പുളിയാവ് നാഷണൽ കോളേജ് ഓഫ് ആട്സ് ആൻ്റ് സയൻസ്...

Read More >>
 മികച്ച നേട്ടം; സാഹിത്യോത്സവ് കലാപ്രതിഭയായി വാണിമേൽ സ്വദേശി

Jul 21, 2025 12:10 PM

മികച്ച നേട്ടം; സാഹിത്യോത്സവ് കലാപ്രതിഭയായി വാണിമേൽ സ്വദേശി

എസ്എസ്എഫ് കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യോത്സവ് കലാപ്രതിഭയായി വാണിമേൽ സ്വദേശി മുഹമ്മദ് ഷഹീം...

Read More >>
അംഗീകാരമില്ലാത്തവര്‍ ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്നത് അവസാനിപ്പിക്കണം -വയര്‍മെന്‍ അസോസിയേഷന്‍

Jul 21, 2025 10:42 AM

അംഗീകാരമില്ലാത്തവര്‍ ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്നത് അവസാനിപ്പിക്കണം -വയര്‍മെന്‍ അസോസിയേഷന്‍

അംഗീകാരമില്ലാത്തവര്‍ ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് വയര്‍മെന്‍ അസോസിയേഷന്‍...

Read More >>
ഇരുന്നലാട് കുന്ന്; ചെങ്കൽ ഖനനം നിർത്തി വെക്കണം -കർഷക സംഘം

Jul 20, 2025 10:58 PM

ഇരുന്നലാട് കുന്ന്; ചെങ്കൽ ഖനനം നിർത്തി വെക്കണം -കർഷക സംഘം

ഇരുന്നലാട് കുന്നിലെ ചെങ്കൽ ഖനനം നിർത്തി വെക്കണമെന്ന് കർഷക സംഘം കുറുവന്തേരി മേഖലാ...

Read More >>
തകർന്ന റോഡിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം പ്രതിഷേധാർഹം -യൂത്ത് കോൺഗ്രസ്

Jul 20, 2025 09:17 PM

തകർന്ന റോഡിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം പ്രതിഷേധാർഹം -യൂത്ത് കോൺഗ്രസ്

തകർന്ന റോഡിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം പ്രതിഷേധാർഹമെന്ന് യൂത്ത്...

Read More >>
കല്ലാച്ചിയിൽ എ കെ പീതാംബരന് ആദരവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

Jul 20, 2025 09:00 PM

കല്ലാച്ചിയിൽ എ കെ പീതാംബരന് ആദരവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

കല്ലാച്ചിയിൽ എ കെ പീതാംബരന് ആദരവും പുസ്തക ചർച്ചയും...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall