നാദാപുരം: (nadapuram.truevisionnews.com)പേരോട് പുളിയുള്ളതിൽ താമസിക്കും കോയിലാണ്ടി തയ്യുള്ളതിൽ മൊയ്‌ദു ഹാജി (72) അന്തരിച്ചു.
പഴയ കാല മുസ്ലിം ലീഗ് നേതാവായിരുന്നു. ഭാര്യ: തൂണേരി മാരാംവീട്ടിൽ സാറ.



മക്കൾ: മുഹമ്മദ്, അബ്ദുൽ റഷീദ്, ഹാരിസ്, ആരിഫ, സാദിക്ക്.
മരുമക്കൾ: ഉതുകുമ്മൽ സലാം മൻസിലിൽ ഫൈസൽ, ആയിഷ, പി ഷാഹിന ( തൂണേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്), ഷാഹിദ, റഷീദ.
സഹോദരങ്ങൾ: പരേതനായ അബ്ദുള്ള, അബ്ദുറഹിമാൻ, അലി, പോക്കർ, ഇബ്രാഹിം, നരിപ്പറ്റ തയ്യുള്ളതിൽ മറിയം .
perode puliyullathil Moidhu Haji passed away