കല്ലാച്ചിയിൽ എ കെ പീതാംബരന് ആദരവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

കല്ലാച്ചിയിൽ എ കെ പീതാംബരന് ആദരവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു
Jul 20, 2025 09:00 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)പുരോഗമന കലാ സാഹിത്യ സംഘം നാദാപുരം മേഖല കമ്മിറ്റിയുടെ നേത്യത്വത്തിൽ സേവക് സമാജ് പുരസ്കാരം നേടിയ എ കെ പീതാംബരന് ആദരവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. കല്ലാച്ചി പ്രോവിഡൻസ് സ്കൂൾ അങ്കണത്തിൽ പുകസ ജില്ലാ സെക്രട്ടറി ഡോ ഹേമന്ദ് കുമാർ ഉദ്ഘാടനം ചെയ്തു.

മേഖലാ സെക്രട്ടറി പി കെ രവീന്ദ്രൻ അധ്യക്ഷനായി. ഇന്ത്യ ഇന്നലെ, ഇന്ന് പുസ്തക പരിചയം പുകസ ജില്ലാ വൈസ് പ്രസിഡന്റ് അനിൽ ആയഞ്ചേരി നിർവ്വഹിച്ചു. സി എച്ച് ബാലകൃഷ്ണൻ, അഹമ്മദ് പുന്നക്കൽ,അഡ്വ കെ എം രഘുനാഥ്, നിഷാ മനോജ്, വള്ളിൽ രാജീവ്, സി രാഗേഷ്,എ കെ പീതാംബരൻ എന്നിവർ സംസാരിച്ചു.സി ടി അനൂപ് സ്വാഗതവും പി കെ അശോകൻ നന്ദിയും പറഞ്ഞു.

tribute and book discussion organized for AK Peethambaran in Kallachi

Next TV

Related Stories
ബിഗിൻസ; നവാഗതർക്ക് അവിസ്മരണീയത സമ്മാനിച്ച് പുളിയാവ് നാഷണൽ കോളേജ് ഓഫ് ആട്സ് ആൻ്റ് സയൻസ് കോളേജ്

Jul 21, 2025 01:42 PM

ബിഗിൻസ; നവാഗതർക്ക് അവിസ്മരണീയത സമ്മാനിച്ച് പുളിയാവ് നാഷണൽ കോളേജ് ഓഫ് ആട്സ് ആൻ്റ് സയൻസ് കോളേജ്

നവാഗതർക്ക് അവിസ്മരണീയത സമ്മാനിച്ച് പുളിയാവ് നാഷണൽ കോളേജ് ഓഫ് ആട്സ് ആൻ്റ് സയൻസ്...

Read More >>
 മികച്ച നേട്ടം; സാഹിത്യോത്സവ് കലാപ്രതിഭയായി വാണിമേൽ സ്വദേശി

Jul 21, 2025 12:10 PM

മികച്ച നേട്ടം; സാഹിത്യോത്സവ് കലാപ്രതിഭയായി വാണിമേൽ സ്വദേശി

എസ്എസ്എഫ് കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യോത്സവ് കലാപ്രതിഭയായി വാണിമേൽ സ്വദേശി മുഹമ്മദ് ഷഹീം...

Read More >>
അംഗീകാരമില്ലാത്തവര്‍ ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്നത് അവസാനിപ്പിക്കണം -വയര്‍മെന്‍ അസോസിയേഷന്‍

Jul 21, 2025 10:42 AM

അംഗീകാരമില്ലാത്തവര്‍ ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്നത് അവസാനിപ്പിക്കണം -വയര്‍മെന്‍ അസോസിയേഷന്‍

അംഗീകാരമില്ലാത്തവര്‍ ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് വയര്‍മെന്‍ അസോസിയേഷന്‍...

Read More >>
ഇരുന്നലാട് കുന്ന്; ചെങ്കൽ ഖനനം നിർത്തി വെക്കണം -കർഷക സംഘം

Jul 20, 2025 10:58 PM

ഇരുന്നലാട് കുന്ന്; ചെങ്കൽ ഖനനം നിർത്തി വെക്കണം -കർഷക സംഘം

ഇരുന്നലാട് കുന്നിലെ ചെങ്കൽ ഖനനം നിർത്തി വെക്കണമെന്ന് കർഷക സംഘം കുറുവന്തേരി മേഖലാ...

Read More >>
തകർന്ന റോഡിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം പ്രതിഷേധാർഹം -യൂത്ത് കോൺഗ്രസ്

Jul 20, 2025 09:17 PM

തകർന്ന റോഡിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം പ്രതിഷേധാർഹം -യൂത്ത് കോൺഗ്രസ്

തകർന്ന റോഡിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം പ്രതിഷേധാർഹമെന്ന് യൂത്ത്...

Read More >>
ഫോട്ടോ അനാച്ഛാദനം; ടി കെ ദാമോദരൻ്റെ സ്മരണ പുതുക്കി കോൺഗ്രസ് പ്രവർത്തകർ

Jul 20, 2025 07:42 PM

ഫോട്ടോ അനാച്ഛാദനം; ടി കെ ദാമോദരൻ്റെ സ്മരണ പുതുക്കി കോൺഗ്രസ് പ്രവർത്തകർ

ഉമ്മത്തൂരിലെ ടി കെ ദാമോദരൻ്റെ സ്മരണ പുതുക്കി കോൺഗ്രസ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall