പുറമേരി പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

പുറമേരി പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും
Nov 15, 2025 10:31 AM | By Krishnapriya S R

പുറമേരി: (nadapuram.truevisionnews.com) പുറമേരി പഞ്ചായത്തിലെ 19 വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളെ ഇന്ന് വൈകുന്നേരം നാല് മണിക്ക് പുറമേരി മൈതാനിയിൽ വെച്ച് നടക്കുന്ന ബഹുജന കൺവെൻഷനിൽ ഷാഫിപറമ്പിൽ എംപി പ്രഖ്യാപിക്കും.

മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്‌ദുള്ള, ഡി.സി.സി.സി പ്രസിഡണ്ട് അഡ്വ: കെ.പ്രവീൺകുമാർ, യു.ഡി.എഫ്. കൺവീനർ അഹമദ് പുന്നക്കൽ എന്നിവർ പങ്കെടുക്കും

Purameri Grama Panchayat, UDF

Next TV

Related Stories
കാരുണ്യ മാതൃക; 90 ഡയാലിസിസ്നുള്ള ഫണ്ട് കൈമാറി കല്ലുമ്മൽ വനിതാ ലീഗ്

Mar 14, 2026 10:24 PM

കാരുണ്യ മാതൃക; 90 ഡയാലിസിസ്നുള്ള ഫണ്ട് കൈമാറി കല്ലുമ്മൽ വനിതാ ലീഗ്

90 ഡയാലിസിസ്നുള്ള ഫണ്ട് കൈമാറി കല്ലുമ്മൽ വനിതാ...

Read More >>
ഇന്റർലോക്ക് പാകി; മനോഹരമാക്കിയ പുത്തൻപള്ളി-കല്ലുവളപ്പിൽ റോഡ് ഉദ്ഘാടനം ചെയ്തു

Mar 14, 2026 05:57 PM

ഇന്റർലോക്ക് പാകി; മനോഹരമാക്കിയ പുത്തൻപള്ളി-കല്ലുവളപ്പിൽ റോഡ് ഉദ്ഘാടനം ചെയ്തു

ഇന്റർലോക്ക് പാകി മനോഹരമാക്കിയ പുത്തൻപള്ളി-കല്ലുവളപ്പിൽ റോഡ് ഉദ്ഘാടനം...

Read More >>
Top Stories