ആയോധനകലയിൽ പവർഫുൾ; യുവ പ്രതിഭ പുരസ്കാരം കൃഷ്ണപ്രിയക്ക്

ആയോധനകലയിൽ പവർഫുൾ; യുവ പ്രതിഭ പുരസ്കാരം കൃഷ്ണപ്രിയക്ക്
Mar 14, 2026 05:44 PM | By VIPIN P V

നാദാപുരം: (nadapuram.truevisionnews.com) കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ഫോക് ലോർ അക്കാദമിയുടെ 2024ലെ യുവപ്രതിഭ പുരസ്കാരം എൻ.കൃഷ്ണപ്രിയക്ക് ലഭിച്ചു. കളരിപയറ്റ് രംഗത്തെ പ്രവർത്തനങ്ങൾക്കാണ് കൃഷ്ണപ്രിയക്ക് യുവപ്രതിഭ പുരസ്കാരം ലഭിച്ചത്. നാദാപുരം ചാലപ്പുറത്തെ കടത്താട് കളരി സംഘത്തിൽ സ്ത്രീകൾക്കും , പെൺകുട്ടികൾക്കും കളരി പരിശീലനം നടത്തുന്നുണ്ട് കൃഷ്ണപ്രിയ.പതിനഞ്ച് വർഷങ്ങളായി കളരിപയറ്റ് രംഗത്തുണ്ട് ഇവർ.

Young Talent Award goes to Krishnapriya

Next TV

Related Stories
ഇന്റർലോക്ക് പാകി; മനോഹരമാക്കിയ പുത്തൻപള്ളി-കല്ലുവളപ്പിൽ റോഡ് ഉദ്ഘാടനം ചെയ്തു

Mar 14, 2026 05:57 PM

ഇന്റർലോക്ക് പാകി; മനോഹരമാക്കിയ പുത്തൻപള്ളി-കല്ലുവളപ്പിൽ റോഡ് ഉദ്ഘാടനം ചെയ്തു

ഇന്റർലോക്ക് പാകി മനോഹരമാക്കിയ പുത്തൻപള്ളി-കല്ലുവളപ്പിൽ റോഡ് ഉദ്ഘാടനം...

Read More >>
കക്കംവെള്ളി ഒതയോത്ത് ശ്രീപരദേവതാ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു

Mar 14, 2026 12:47 PM

കക്കംവെള്ളി ഒതയോത്ത് ശ്രീപരദേവതാ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു

കക്കംവെള്ളി ഒതയോത്ത് ശ്രീപരദേവതാ ക്ഷേത്രത്തിൽ പ്രതിഷ്ഠാ...

Read More >>
Top Stories

News Roundup

GCC News