നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി സ്വദേശിയായ യുവതിയെ ബംഗളൂരുവിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി പയന്തോങ്ങ് സ്വദേശി ദിവ്യ കുറുപ്പ് (35)ആണ് ദാരുണമായി മരണപ്പെട്ടത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു ദിവ്യയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹമോചിതയായ ഇവർ കുറച്ച് കാലമായി ബംഗളൂരുവിൽ താമസിച്ചു വരികയായിരുന്നു. പയന്തോങ്ങിലെ വിനു ഡി. കുറുപ്പിന്റെയും വൃന്ദ കുറുപ്പിന്റെയും മകളാണ് ദിവ്യ. മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നു.
Kallachi, a native of Payanthong











.jpeg)





.jpeg)



.jpeg)






















