വാണിമേൽ:(https://nadapuram.truevisionnews.com/) വിവിധ വാർഡുകളിലേയും ബ്ലോക്, ജില്ലാ സ്ഥാനാർത്ഥികളുടെയും വിജയം ഉറപ്പിക്കുന്നതിന്റെയും ഭൂരിപക്ഷം വർദ്ധിപ്പിക്കുന്നതിന്റെയും അടിസ്ഥാനത്തിൽ കുങ്കൻ നിരവ് ഫൈസലിൻ്റെ വീട്ടുമുറ്റത്ത് യുഡിഎഫ് കൺവെൻഷൻ സംഘടിപ്പിച്ചു. കഴിഞ്ഞ 20 വർഷത്തെ ഭരണത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിന് മുഴുവൻ സ്ഥാനാർത്ഥികളെയും വർദ്ധിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ കൂടി പൂർത്തിയാക്കിയാണ് കൺവൻഷൻ സമാപിച്ചത്.സി കെ അഷ്റഫ് അധ്യക്ഷത വഹിച്ചു.
UDF convention held in Vanimel









































