കരുതലോടെ സഹചാരി; പുറമേരിയിൽ സഹചാരി പാലിയേറ്റീവ് കെയർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

കരുതലോടെ സഹചാരി; പുറമേരിയിൽ സഹചാരി പാലിയേറ്റീവ് കെയർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു
Feb 19, 2026 11:25 AM | By Krishnapriya S R

പുറമേരി: [truevisionnews.com] എസ്.കെ.എസ്.എസ്.എഫ് ചിറയിൽ ശാഖയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച സഹചാരി പാലിയേറ്റീവ് കെയർ ഓഫീസിന്റെ ഉദ്ഘാടനം മഹല്ല് ഖാസി കെ.കെ മമ്മു മുസ്‌ലിയാർ നിർവഹിച്ചു.

ചടങ്ങിൽ കെ.എം സമീർ മാസ്റ്റർ, റാഷിദ് കിഴക്കയിൽ, അബ്ദുല്ല അരമന, അസീസ് ഹാജി കിള്ളിയത്ത്, തൻഈം മുഹമ്മദ്, നജീബ് റഹ്മാനി, മുഹമ്മദ് തൈക്കണ്ടി എന്നിവർ സംബന്ധിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.

Sahachari Palliative Care Office begins operations

Next TV

Related Stories
മെഡിസെപ്പിൽ ഓപ്ഷൻ അനുവദിക്കണം; സർക്കാരിനോട് കെഎസ്എസ്പിയു തൂണേരി ബ്ലോക്ക് സമ്മേളനം

Feb 19, 2026 12:10 PM

മെഡിസെപ്പിൽ ഓപ്ഷൻ അനുവദിക്കണം; സർക്കാരിനോട് കെഎസ്എസ്പിയു തൂണേരി ബ്ലോക്ക് സമ്മേളനം

മെഡിസെപ്പ് പദ്ധതിയിൽ ഓപ്ഷൻ അനുവദിക്കണമെന്ന് കെഎസ്എസ്പിയു തൂണേരി ബ്ലോക്ക്...

Read More >>
പുറമേരി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് വളണ്ടിയർമാർക്ക് ത്രിദിന പരിശീലന ക്യാമ്പ് തുടങ്ങി

Feb 18, 2026 08:37 PM

പുറമേരി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് വളണ്ടിയർമാർക്ക് ത്രിദിന പരിശീലന ക്യാമ്പ് തുടങ്ങി

പുറമേരി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് വളണ്ടിയർമാർക്ക് ത്രിദിന പരിശീലന ക്യാമ്പ്...

Read More >>
Top Stories

News Roundup