എടച്ചേരി:[nadapuram.truevisionnews.com]മുതുവടത്തൂരിലെ ചന്ദ്രോത്ത് മൊയ്തു (73) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ: സിറാജ്, റിയാസ്, അൻസാർ, മുഹമ്മദ് ശാഫി (എല്ലാവരും ദുബൈ), ഹൈറുന്നിസ.മരുമക്കൾ: കുഞ്ഞബ്ദുല്ല (വെള്ളൂർ), ആയിശ( പുല്ലൂക്കര), നജ്മ (ചാലപ്പുറം) നജ്മ (കുമ്മങ്കോട്), നദീറ (കുന്നുമ്മക്കര). സഹോദരങ്ങൾ: ഖദീജ, കുഞ്ഞിപ്പാത്തു.
chandroth moidu passes away











































