നാദാപുരം: [nadapuram.truevisionnews.com] തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ബൂത്ത് ഏജന്റായി പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകന്റെ കൃഷിയിടം അജ്ഞാതർ നശിപ്പിച്ചതായി പരാതി.
അരൂരിലെ വരം കുഞ്ഞികൃഷ്ണൻ മഠത്ത് കണ്ടി പറമ്പിലെ കിണറിന്‍റെ മൂടി, ചുറ്റുമതിൽ, ജല മോട്ടോർ, പൈപ്പ്, മീറ്റർ തുടങ്ങിയവ നശിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിസിസി അംഗം കെ. സജീവൻ ആവശ്യപ്പെട്ടു.
Local elections, violence











































.jpeg)