എടച്ചേരി:(nadapuram.truevisionnews.com) എടച്ചേരി പഞ്ചായത്തിലെ വാർഡ് 18 ൽ തുരുത്തിയിൽ പറമ്പത്ത് താഴ ചെറുവത്ത്മുക്ക് റോഡിന്റെയും നടുവിലക്കണ്ടി പുത്തൻപുരയിൽ റോഡിന്റെയും ഉദ്ഘാടനം എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഗോപാലൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പി അശ്വിനി അധ്യക്ഷത വഹിച്ചു. കെ.രാജൻ, പി.സി ഗോപാലൻ, കെ.വി ചാത്തു, ഇ.ടി രാജൻ എന്നിവർ പങ്കെടുത്തു.
Two more roads have become a reality in Edachery Panchayat; inauguration held










































