ചാനിയംകടവിൽ വീണ്ടും സംഘര്‍ഷ ഭീതി മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ് ; മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

ചാനിയംകടവിൽ വീണ്ടും സംഘര്‍ഷ ഭീതി മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ് ; മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി
Apr 22, 2026 02:40 PM | By Fidha Parvin

വടകര : (vatakara.truevisionnews.com) വടകര ചാനിയംകടവിൽ മുസ്ലിം ലീഗ് ശക്തി കേന്ദ്രത്തിൽ നിന്ന് ഇന്ന് മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയ സംഭവം പ്രദേശത്ത് വീണ്ടും സംഘര്‍ഷ ഭീതിക്ക് ഇടയാക്കി. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് ലീഗ്–സി.പി.ഐ.എം സംഘര്‍ഷം നടന്നിരുന്നു. അതിനിടെ ഉണ്ടായ ആക്രമണത്തിൽ ചിലർക്ക് പരിക്കേറ്റതും സ്ഥിതിഗതികൾ ഗുരുതരമായതുമാണ്.

സിപിഐ എം പ്രവർത്തകൻ അക്രമിക്കപ്പെട്ട സംഭവത്തെ തുടർന്നുണ്ടായ അക്രമണത്തിൽ മുസ്ലിം ലീഗ് പ്രവർത്തകരായ ചാത്തൻമണ്ണിൽ ഇക്ബാൽ, താഴെ കുറ്റിക്കാട്ടിൽ യൂസുഫ് എന്നിവർക്ക് വെട്ടേറ്റിരുന്നു. യൂസുഫിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ചികിത്സ നൽകിയിരുന്നു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ബോംബുകൾ കണ്ടെത്തിയതോടെ സുരക്ഷ കൂടുതൽ ശക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും, ബോംബുകൾ നിർവീര്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Fear of violence again in Chaniyamkadavu; Police raid Muslim League center; Three steel bombs found

Next TV

Related Stories
ലീഗ് കേന്ദ്രത്തിൽ ബോംബ് കണ്ടെത്തിയ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം - സിപിഐ എം

Apr 22, 2026 03:22 PM

ലീഗ് കേന്ദ്രത്തിൽ ബോംബ് കണ്ടെത്തിയ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം - സിപിഐ എം

ലീഗ് കേന്ദ്രത്തിൽ ബോംബ് കണ്ടെത്തിയ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം - സിപിഐ...

Read More >>
അരുത് ലഹരി ; തിരുവള്ളൂരിൽ കഞ്ചാവ് ബീഡി വലിച്ച യുവാവിനെ പോലീസ് പിടികൂടി

Apr 22, 2026 02:30 PM

അരുത് ലഹരി ; തിരുവള്ളൂരിൽ കഞ്ചാവ് ബീഡി വലിച്ച യുവാവിനെ പോലീസ് പിടികൂടി

അരുത് ലഹരി ; തിരുവള്ളൂരിൽ കഞ്ചാവ് ബീഡി വലിച്ച യുവാവിനെ പോലീസ്...

Read More >>
ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി

Apr 22, 2026 12:49 PM

ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി

ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ...

Read More >>
'പുതുജന്മം'; കിണറ്റിൽ വീണ യുവതിയെ രക്ഷപെടുത്തി

Apr 22, 2026 11:53 AM

'പുതുജന്മം'; കിണറ്റിൽ വീണ യുവതിയെ രക്ഷപെടുത്തി

'പുതുജന്മം'; കിണറ്റിൽ വീണ യുവതിയെ...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 22, 2026 10:44 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
'മുഖാമുഖം'; ക്യാമ്പസുകളിൽ  വര്‍ണ-വര്‍ഗ വെറിയന്മാര്‍ വിലസുന്നു -എസ്.എസ്.എ.ഐ

Apr 21, 2026 04:15 PM

'മുഖാമുഖം'; ക്യാമ്പസുകളിൽ വര്‍ണ-വര്‍ഗ വെറിയന്മാര്‍ വിലസുന്നു -എസ്.എസ്.എ.ഐ

ക്യാമ്പസുകളിൽ വര്‍ണ-വര്‍ഗ വെറിയന്മാര്‍ വിലസുന്നു -എസ്.എസ്.എ.ഐ...

Read More >>
Top Stories

News Roundup

GCC News