ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ
Apr 26, 2026 12:19 PM | By Fidha Parvin

വടകര : (vatakara.truevisionnews.com/) കടത്തനാടിന് പതിറ്റാണ്ടുകളായി കരുതലിൻ്റെയും ആശ്വാസത്തിൻ്റേയും കരസ്പർശം നൽകിയ ജനതാ ഹോസ്പിറ്റൽ മികവോടെ മുന്നോട്ട് പ്രമേഹ ചികിത്സാരംഗത്ത് സവിശേഷമായ ശ്രദ്ധയാണ് ജനതാ ഹോസ്പിറ്റൽ നൽകുന്നത്.

പ്രമേഹ പാദരോഗത്തിൽ സ്പെഷലൈസേഷനോടെ ഡോ: അമൃത എം കെ യുടെ നേതൃത്വത്തിൽ ആധുനിക ചികിത്സാ മികവോടെ വിദഗ്ദ ഡോക്ടർമാരുടെ സേവനം ജനതാ ഹോസ്പിറ്റലിൽ ലഭ്യമാണ്. പ്രമേഹ പാദരോഗം മൂലം കാലുകൾ മുറിച്ചുമാറ്റപ്പെടാതിരിക്കാൻ അത്യാധുനിക പോഡിയാട്രി ഡിപ്പാർട്ട്മെൻ്റ് ജനത ഹോസ്പിറ്റലിൻ്റെ സവിശേഷതയാണ്.

ഇതുവഴി ആയിരകണക്കിന് രോഗികൾക്ക് ആശ്വാസകേന്ദ്രമാകാൻ ജനതാ ഹോസ്പിറ്റലിന് കഴിഞ്ഞിട്ടുണ്ട്. പ്രമേഹ പാദരോഗം മൂലമുണ്ടാകുന്ന കാലിൻ്റെ സങ്കീർണ്ണതയ്ക്ക് പരിഹാരമായി Foot & Ankle സർജൻ്റെ വിദഗ്ദ സേവനവും ജനതാ ഹോസ്പിറ്റലിൽ ലഭ്യമാണ്.

ചർമ്മരോഗം, കുട്ടികളുടെ വിഭാഗം, ജനറൽ സർജറി, ഓർത്തോപീഡിയക്, ഡെൻ്റൽ, എമർജൻസി മെഡിസിൻ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും മികച്ച ഡോക്ടർമാരും മികവാർന്ന സേവനവും ജനതാ ഹോസ്പിറ്റൽ ഉറപ്പ് വരുത്തുന്നു.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ചികിത്സാസൗകര്യങ്ങളും 24 മണിക്കൂർ പ്രവർത്തിക്കുന്ന ലാബ്, ഫാർമസി, എക്സ്റേ, മോഡേൺ കൃഷ്യാലിറ്റി ആധുനിക ഓപ്പറേഷൻ തിയ്യറ്ററും ജനതാ ഹോസ്പിറ്റലിൽ ഒരുക്കിയിട്ടുണ്ട്. മോഡേൺ ക്യാഷ്യാലിറ്റിയിൽ ഡോക്ടർ ഫീസ് 10 രൂപയാണ് എന്ന സവിശേഷതയും വിശാലമായ കാർപാർക്കിഗും ജനതാ ഹോസ്പിറ്റലിൽ ലഭിക്കുന്ന സൗകര്യങ്ങളാണ്

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കുക

6282606208

0496 - 2512082

Kadatha Nadu's trust in the field of health: Janatha Hospital with excellence

Next TV

Related Stories
 ആവേശം മുറുകുന്നു ; മിനി വോളിബോൾ ചാമ്പ്യൻഷിപ്പിന് വടകര തുടങ്ങി

Apr 26, 2026 02:13 PM

ആവേശം മുറുകുന്നു ; മിനി വോളിബോൾ ചാമ്പ്യൻഷിപ്പിന് വടകര തുടങ്ങി

ആവേശം മുറുകുന്നു ; മിനി വോളിബോൾ ചാമ്പ്യൻഷിപ്പിന് വടകര...

Read More >>
വാഗ്ഭടാനന്ദ ജയന്തി :ആത്മവിദ്യാസംഘം മലബാർ നേതൃസംഗമം

Apr 26, 2026 01:03 PM

വാഗ്ഭടാനന്ദ ജയന്തി :ആത്മവിദ്യാസംഘം മലബാർ നേതൃസംഗമം

വാഗ്ഭടാനന്ദ ജയന്തി :ആത്മവിദ്യാസംഘം മലബാർ...

Read More >>
ജാതിവിവേചനത്തിനെതിരെ ആയഞ്ചേരിയിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

Apr 26, 2026 12:51 PM

ജാതിവിവേചനത്തിനെതിരെ ആയഞ്ചേരിയിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

ജാതിവിവേചനത്തിനെതിരെ ആയഞ്ചേരിയിൽ പ്രതിരോധ സദസ്സ്...

Read More >>
ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം

Apr 26, 2026 12:03 PM

ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം

ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്'...

Read More >>
നാശനഷ്ടം ; തെങ്ങു വീണു  നെയ്ത് ഷെഡ് തകർന്നു

Apr 26, 2026 10:40 AM

നാശനഷ്ടം ; തെങ്ങു വീണു നെയ്ത് ഷെഡ് തകർന്നു

നാശനഷ്ടം ; തെങ്ങു വീണു നെയ്ത് ഷെഡ്...

Read More >>
ചാനിയം കടവിലെ ലീഗ് പ്രവർത്തകനെ ആക്രമിച്ച കേസിൽ മൂന്ന് പേർ വടകര പോലീസിൽ കീഴടങ്ങി

Apr 25, 2026 07:18 PM

ചാനിയം കടവിലെ ലീഗ് പ്രവർത്തകനെ ആക്രമിച്ച കേസിൽ മൂന്ന് പേർ വടകര പോലീസിൽ കീഴടങ്ങി

ചാനിയം കടവിലെ ലീഗ് പ്രവർത്തകനെ ആക്രമിച്ച കേസിൽ മൂന്ന് പേർ വടകര പോലീസിൽ...

Read More >>
Top Stories