വിശുദ്ധ ക്വുർആനിലേക്കും, പ്രവാചക ചര്യയിലേക്കും മടങ്ങുക; മുജാഹിദ് ആദർശ സമ്മേളനം

വിശുദ്ധ ക്വുർആനിലേക്കും, പ്രവാചക ചര്യയിലേക്കും മടങ്ങുക; മുജാഹിദ് ആദർശ സമ്മേളനം
May 9, 2026 08:09 PM | By VIPIN P V

നാദാപുരം : (nadapuram.truevisionnews.com) വിശുദ്ധ ക്വുർആനിലേക്കും പ്രവാചക ചര്യയിലേക്കും മടങ്ങിയാൽ ആശയപരമായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾക്ക് പരിഹാരമാകുമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ നാദാപുരത്ത് സംഘടിപ്പിച്ച മണ്ഡലം മുജാഹിദ് ആദർശ സമ്മേളനം അഭിപ്രായപ്പെട്ടു.

നിർഭയത്വം തൗഹീദിലൂടെ എന്ന പ്രമേയത്തിലാണ് ആദർശ സമ്മേളനം സംഘടിപ്പിച്ചത് ഇസ് ലാമിക അധ്യാപനങ്ങളെയും, പ്രവാചക മാതൃകകളെയും സമൂഹത്തിൽ നിന്നും മറച്ച് വെച്ച് വ്യക്തികളുടെ ആത്മീയ അന്വേഷണങ്ങളെ ചൂഷണം ചെയ്യുന്നവരാണ് മുസ് ലിം സമൂഹത്തിൽ ഭിന്നപ്പ് സൃഷ്ടിക്കുന്നത്.

ഭിന്നിപ്പിലൂടെ നേട്ടം കൊയ്യുന്ന പണ്ഡിത വിഭാഗങ്ങൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും ആദർശ സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം വിമ്പ് സം ജില്ലാ ട്രഷറർ സി.പി സാജിദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.സി മൊയ്തു അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി സയ്യിദ് വിജ്ദാൻ അൽഹികമി, വിസ്ഡം സ്‌റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സൈഫുല്ല അൽ ഹികമി, ഫിറോസ് സ്വലാഹി, സലീം തണ്ണീർപന്തൽ, ടി പി നസീർ, ഹൻളലത്ത് കെ.വി എന്നിവർ പ്രസംഗിച്ചു.

Wisdom Islamic Organization organized Mandalam Mujahid Adarsh ​​Sammelan in Nadapuram

Next TV

Related Stories
എടച്ചേരി ബാറ്ററി ഷോപ്പിൽ മോഷണം ; പൊലീസ് അന്വേഷണം തുടങ്ങി

May 9, 2026 02:19 PM

എടച്ചേരി ബാറ്ററി ഷോപ്പിൽ മോഷണം ; പൊലീസ് അന്വേഷണം തുടങ്ങി

എടച്ചേരി ബാറ്ററി ഷോപ്പിൽ മോഷണം ; പൊലീസ് അന്വേഷണം...

Read More >>
നമുക്കും പങ്കുചേരാം; അഞ്ജുവിന്റെ ജീവൻ രക്ഷിക്കാൻ നാട് കൈകോർത്തു

May 9, 2026 01:08 PM

നമുക്കും പങ്കുചേരാം; അഞ്ജുവിന്റെ ജീവൻ രക്ഷിക്കാൻ നാട് കൈകോർത്തു

നമുക്കും പങ്കുചേരാം; അഞ്ജുവിന്റെ ജീവൻ രക്ഷിക്കാൻ നാട്...

Read More >>
നിയമലംഘകർക്ക് പിഴ ചുമത്തി ; തൂണേരിയിൽ കടകളിലും സ്ഥാപനങ്ങളിലും വ്യാപക പരിശോധന

May 9, 2026 11:38 AM

നിയമലംഘകർക്ക് പിഴ ചുമത്തി ; തൂണേരിയിൽ കടകളിലും സ്ഥാപനങ്ങളിലും വ്യാപക പരിശോധന

നിയമലംഘകർക്ക് പിഴ ചുമത്തി ; തൂണേരിയിൽ കടകളിലും സ്ഥാപനങ്ങളിലും വ്യാപക...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

May 9, 2026 10:39 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
കരുതൽ; അർബുദ രോഗ ബോധവൽകരണ ക്യാമ്പ് നടത്തി

May 9, 2026 10:21 AM

കരുതൽ; അർബുദ രോഗ ബോധവൽകരണ ക്യാമ്പ് നടത്തി

കരുതൽ; അർബുദ രോഗ ബോധവൽകരണ ക്യാമ്പ്...

Read More >>
'സമ്മേളനം'; അങ്കണവാടി ജീവനക്കാർക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി

May 9, 2026 09:20 AM

'സമ്മേളനം'; അങ്കണവാടി ജീവനക്കാർക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി

'സമ്മേളനം'; അങ്കണവാടി ജീവനക്കാർക്ക് ഹൃദ്യമായ യാത്രയയപ്പ്...

Read More >>
Top Stories

News Roundup