പാരമ്പര്യ വൈദ്യരെ സംരക്ഷിക്കാൻ പ്രത്യേക കൗൺസിൽ വേണം; വടകര സിഐടിയു
adimage

പാരമ്പര്യ വൈദ്യരെ സംരക്ഷിക്കാൻ പ്രത്യേക കൗൺസിൽ വേണം; വടകര സിഐടിയു

പാരമ്പര്യ വൈദ്യരെ സംരക്ഷിക്കാൻ പ്രത്യേക കൗൺസിൽ വേണം; വടകര സിഐടിയു adimage adimage
2026-07-13T12:27:00 | By Fidha Parvin
#Latest news #Traditional Healers #CITU Kerala #Vadakara #Ayurveda

വടകര:  (vatakara.truevisionnews.com) പാരമ്പര്യ വൈദ്യന്മാരെ വ്യാജന്മാരായി ചിത്രീകരിക്കുന്നത് തടയാൻ പ്രത്യേക നാട്ടുപാരമ്പര്യ വൈദ്യ കൗൺസിൽ പാസാക്കണമെന്ന് കേരള ആയുർവേദ തൊഴിലാളി യൂണിയൻ (സിഐടിയു) വടകര ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു. ജയ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ വേണു കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

കടത്തനാട് മുകുന്ദൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. കെ.വി. മുഹമ്മദ് ഗുരുക്കൾ, രാജേഷ് ഗുരുക്കൾ, സി.കെ. കുഞ്ഞമ്മദ്, രഘുനാഥ് വൈദ്യർ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ബാലൻ പറമ്പത്ത് (പ്രസിഡന്റ്), കടത്തനാട് മുകുന്ദൻ ഗുരുക്കൾ, കെ.വി. മുഹമ്മദ് ഗുരുക്കൾ, കെ. കുഞ്ഞഹമ്മദ് (വൈസ് പ്രസിഡന്റുമാർ), വി.കെ. അഭിഷേക് (സെക്രട്ടറി), റോസമ്മ വൈദ്യർ, യു.കെ. ഗംഗാധരൻ, ദാമോദരൻ വൈദ്യർ (ജോയിന്റ് സെക്രട്ടറിമാർ), സി.ടി.കെ. രഘുനാഥ് വൈദ്യർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Content Highlight: CITU Demands Separate Council for Traditional Healers in Kerala to Stop Fake Tag

#Latest news #Traditional Healers #CITU Kerala #Vadakara #Ayurveda

adimage

Next TV

adimage
Related Stories
വിശ്വദീപ്തി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വടകരയിൽ രണ്ട്  കേസുകൾ കൂടി

Jul 13, 2026 03:02 PM

വിശ്വദീപ്തി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വടകരയിൽ രണ്ട് കേസുകൾ കൂടി

ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ രണ്ട്...

Read More >>
മടപ്പള്ളിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് ഇരുമ്പുരുപ്പടികൾ മോഷ്ടിച്ചു: അസം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

Jul 13, 2026 02:17 PM

മടപ്പള്ളിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് ഇരുമ്പുരുപ്പടികൾ മോഷ്ടിച്ചു: അസം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

വടകര മടപ്പള്ളി കോളേജ് പരിസരത്തെ ഗൾഫാർ കൺസ്ട്രക്ഷൻ സൈറ്റിൽ നിന്ന് 6000 രൂപയുടെ ഇരുമ്പുരുപ്പടികൾ മോഷ്ടിച്ച കേസിൽ അസം സ്വദേശികളായ രണ്ട് പേരെ പോലീസ്...

Read More >>
'രാഷ്ട്രീയ നന്മയുടെ മാതൃക': പി കെ വാസുദേവൻ നായരുടെ ചരമവാർഷികം ആചരിച്ചു

Jul 13, 2026 01:10 PM

'രാഷ്ട്രീയ നന്മയുടെ മാതൃക': പി കെ വാസുദേവൻ നായരുടെ ചരമവാർഷികം ആചരിച്ചു

മുൻ മുഖ്യമന്ത്രി പി കെ വാസുദേവൻ നായരുടെ ചരമവാർഷികം സിപിഐ ജില്ലാ കൗൺസിൽ വടകരയിൽ ആചരിച്ചു. കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ നന്മകളുടെ...

Read More >>
adimageadimage
ലഹരിക്കെതിരെ കായിക സന്ദേശം: പതിയാരക്കര ടൂർണമെന്റിൽ പോർച്ചുഗൽ ഗ്ലാഡിയേറ്റേഴ്‌സ് ജേതാക്കൾ

Jul 13, 2026 12:54 PM

ലഹരിക്കെതിരെ കായിക സന്ദേശം: പതിയാരക്കര ടൂർണമെന്റിൽ പോർച്ചുഗൽ ഗ്ലാഡിയേറ്റേഴ്‌സ് ജേതാക്കൾ

ലഹരിക്കെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് മണിയൂർ പതിയാരക്കരയിൽ നടന്ന ഫുട്ബോൾ ടൂർണമെന്റിൽ പോർച്ചുഗൽ ഗ്ലാഡിയേറ്റേഴ്‌സ് കിരീടം നേടി. നവോദയ സോറോ ടർഫിൽ...

Read More >>
 പുതിയ പണി; എസ്ഐടിയെ വെല്ലുവിളിച്ച ജിതിൻ ഭാസ്കറിനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്

Jul 13, 2026 11:14 AM

പുതിയ പണി; എസ്ഐടിയെ വെല്ലുവിളിച്ച ജിതിൻ ഭാസ്കറിനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്

കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ എസ്ഐടിയെ ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ച സംഭവത്തിൽ...

Read More >>
സൗജന്യ  വിദ്യാഭ്യാസം;  നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനത്തിന് ജൂലായ് 31 വരെ അപേക്ഷിക്കാം

Jul 12, 2026 03:55 PM

സൗജന്യ വിദ്യാഭ്യാസം; നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനത്തിന് ജൂലായ് 31 വരെ അപേക്ഷിക്കാം

2027-28 അക്കാദമിക വർഷത്തെ നവോദയ വിദ്യാലയ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലായ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. നവംബർ 28ന് പ്രവേശന പരീക്ഷ. സൗജന്യ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage
adimage