നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം; ഫയർഫോഴ്‌സ് രക്ഷാ പ്രവർത്തനം തുടങ്ങി
adimage

adimage adimage
2026-07-13T08:57:00

#Nadapuram News #Vanimel Puzha #Kozhikode Accident #Fire Force Rescue #Kerala River Accident

നാദാപുരം : (https://nadapuram.truevisionnews.com/) നാദാപുരം വാണിമേൽ പുഴയിലെ വിഷ്ണുമംഗലം ബണ്ടിന് സമീപം യുവാവ് പുഴയിലേക്ക് വീണതായി സംശയം . പുഴക്കരയിൽ യുവാവിന്റെ ബൈക്കും ചെരുപ്പും കണ്ടെത്തി . പുഴയിൽ വീണത് വളയം സ്വദേശിയാണെന്നാണ് സംശയം .


വിഷ്ണുമംഗലം ബണ്ടിന് സമീപത്ത് K L 18 y 19 67 സ്കൂട്ടറും ചെരുപ്പും ഒരു കുടയും കണ്ടെത്തിയിട്ടുണ്ട് . നാട്ടുകാരും ഫയർ ഫോഴ്‌സും പുഴയിൽ രക്ഷാപ്രവർത്തനം തുടങ്ങി. ഇന്ന് രാവിലെ 8: 30 മണിയോടെയാണ് സംഭവം. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. നാദാപുരം ഫിർസ് ഫോഴ്സ് യൂണിറ്റും പോലീസും സ്ഥലത്തുണ്ട് .

Content Highlight: Youth Missing After Falling Into Vanimel River In Nadapuram, Search On

#Nadapuram News #Vanimel Puzha #Kozhikode Accident #Fire Force Rescue #Kerala River Accident

adimage

Next TV

adimage
Top Stories










adimage
News Roundup






adimage adimage adimage adimage
adimage