ലഹരിക്കെതിരെ കായിക സന്ദേശം: പതിയാരക്കര ടൂർണമെന്റിൽ പോർച്ചുഗൽ ഗ്ലാഡിയേറ്റേഴ്‌സ് ജേതാക്കൾ
adimage

ലഹരിക്കെതിരെ കായിക സന്ദേശം: പതിയാരക്കര ടൂർണമെന്റിൽ പോർച്ചുഗൽ ഗ്ലാഡിയേറ്റേഴ്‌സ് ജേതാക്കൾ

ലഹരിക്കെതിരെ കായിക സന്ദേശം: പതിയാരക്കര ടൂർണമെന്റിൽ പോർച്ചുഗൽ ഗ്ലാഡിയേറ്റേഴ്‌സ് ജേതാക്കൾ adimage adimage
2026-07-13T12:54:00 | By Fidha Parvin
#Latest news #Pathiyarakkara Football #Anti Drug Campaign #Maniyur News #Kerala Sports

മണിയൂർ: (vatakara.truevisionnews.com) ലഹരിക്കെതിരെ സന്ദേശമുയർത്തി പതിയാരക്കരയിലെ ചെറുപ്പക്കാർ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ 'പോർച്ചുഗൽ ഗ്ലാഡിയേറ്റേഴ്സ്' കിരീടം ചൂടി.നവോദയ സോറോ ടർഫിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ സ്പെയിൻ ബ്രദേഴ്സ് അനക്കരയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് പോർച്ചുഗൽ ജേതാക്കളായത്.

യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റി കായികരംഗത്തേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് നാട്ടിലെ യുവാക്കൾ ഈ ടൂർണമെന്റ് ഒരുക്കിയത്. മത്സരവിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

Content Highlight: Portugal Gladiators Win Anti-Drug Football Tournament in Pathiyarakkara Maniyur

#Latest news #Pathiyarakkara Football #Anti Drug Campaign #Maniyur News #Kerala Sports

adimage

Next TV

adimage
Related Stories
വിശ്വദീപ്തി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വടകരയിൽ രണ്ട്  കേസുകൾ കൂടി

Jul 13, 2026 03:02 PM

വിശ്വദീപ്തി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വടകരയിൽ രണ്ട് കേസുകൾ കൂടി

ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ രണ്ട്...

Read More >>
മടപ്പള്ളിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് ഇരുമ്പുരുപ്പടികൾ മോഷ്ടിച്ചു: അസം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

Jul 13, 2026 02:17 PM

മടപ്പള്ളിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് ഇരുമ്പുരുപ്പടികൾ മോഷ്ടിച്ചു: അസം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

വടകര മടപ്പള്ളി കോളേജ് പരിസരത്തെ ഗൾഫാർ കൺസ്ട്രക്ഷൻ സൈറ്റിൽ നിന്ന് 6000 രൂപയുടെ ഇരുമ്പുരുപ്പടികൾ മോഷ്ടിച്ച കേസിൽ അസം സ്വദേശികളായ രണ്ട് പേരെ പോലീസ്...

Read More >>
'രാഷ്ട്രീയ നന്മയുടെ മാതൃക': പി കെ വാസുദേവൻ നായരുടെ ചരമവാർഷികം ആചരിച്ചു

Jul 13, 2026 01:10 PM

'രാഷ്ട്രീയ നന്മയുടെ മാതൃക': പി കെ വാസുദേവൻ നായരുടെ ചരമവാർഷികം ആചരിച്ചു

മുൻ മുഖ്യമന്ത്രി പി കെ വാസുദേവൻ നായരുടെ ചരമവാർഷികം സിപിഐ ജില്ലാ കൗൺസിൽ വടകരയിൽ ആചരിച്ചു. കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ നന്മകളുടെ...

Read More >>
adimageadimage
പാരമ്പര്യ വൈദ്യരെ സംരക്ഷിക്കാൻ പ്രത്യേക കൗൺസിൽ വേണം; വടകര സിഐടിയു

Jul 13, 2026 12:27 PM

പാരമ്പര്യ വൈദ്യരെ സംരക്ഷിക്കാൻ പ്രത്യേക കൗൺസിൽ വേണം; വടകര സിഐടിയു

പാരമ്പര്യ വൈദ്യന്മാരെ വ്യാജന്മാരായി ചിത്രീകരിക്കുന്നത് തടയാൻ പ്രത്യേക നാട്ടുപാരമ്പര്യ വൈദ്യ കൗൺസിൽ രൂപീകരിക്കണമെന്ന് കേരള ആയുർവേദ തൊഴിലാളി...

Read More >>
 പുതിയ പണി; എസ്ഐടിയെ വെല്ലുവിളിച്ച ജിതിൻ ഭാസ്കറിനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്

Jul 13, 2026 11:14 AM

പുതിയ പണി; എസ്ഐടിയെ വെല്ലുവിളിച്ച ജിതിൻ ഭാസ്കറിനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്

കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ എസ്ഐടിയെ ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ച സംഭവത്തിൽ...

Read More >>
സൗജന്യ  വിദ്യാഭ്യാസം;  നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനത്തിന് ജൂലായ് 31 വരെ അപേക്ഷിക്കാം

Jul 12, 2026 03:55 PM

സൗജന്യ വിദ്യാഭ്യാസം; നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനത്തിന് ജൂലായ് 31 വരെ അപേക്ഷിക്കാം

2027-28 അക്കാദമിക വർഷത്തെ നവോദയ വിദ്യാലയ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലായ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. നവംബർ 28ന് പ്രവേശന പരീക്ഷ. സൗജന്യ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage
adimage