#Obituary #Nadapuram #Shantha #Valayam
വളയം: പൂവ്വംവയലിൽ താമസിക്കും കോരമ്പത്ത് ബാലൻ്റെ ഭാര്യ ശാന്ത (59) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച്ച പകൽ 12 ന് വീട്ടുവളപ്പിൽ.
മക്കൾ : റിജേഷ്, റിജിഷ , റിഷ ( അധ്യാപിക ചേന്ദമംഗലം എൽപി സ്കൂൾ). മരുമക്കൾ: മനോജൻ പേരോട് ( ദുബായ്), പ്രദീഷ് വാണിമേൽ ( സബ് എഡിറ്റർ സിറാജ് ദിനപത്രം- കോഴിക്കോട് ) നാലുപുരക്കൽ ശ്രുതി ( അധ്യാപിക ചെറുമോത്ത് എൽപി സ്കൂൾ). പരേതരായ ബീബും കുഴിയിൽ ചാത്തുവിൻ്റെയും ജാനുവിൻ്റെയും മകളാണ്. സഹോരങ്ങൾ : ലീല ( തലായി), ദേവി ( വാണിമേൽ ), സുനീതി ( വില്ല്യാപ്പള്ളി ) , ഇന്ദിര (കുറുവന്തേരി ), ഷീജ ( കുറുവന്തേരി ). ബാബു , രാജീവൻ ( കായലോട്ട് താഴെ).
Content Highlight: Korambath Shantha has passed away












































