#Valayam #Obituary #Local News
വളയം: ( https://nadapuram.truevisionnews.com/ ) കുറ്റിക്കാട് ആലത്തറ കുഞ്ഞികടുങ്ങുവാൻ (77) അന്തരിച്ചു. സംസ്കാരം ഇന്ന് ഞായറാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ.
ഭാര്യ : കമല സിപി, മക്കൾ : സുധീഷ്, സിജീഷ്, സരീഷ് . മരുമക്കൾ : അശ്വതി, രമ്യ, അദീന. സഹോദരങ്ങൾ: അശോകൻ പുത്തൻപുരയിൽ ,പരേതരായ കുമാരൻ, നാണു,
Content Highlight: Alathara Kadunguvan has passed away













































