വേണം പിന്തുണ; സ്ത്രീ മുന്നേറ്റത്തിന് സമൂഹ പിന്തുണ അത്യാവശ്യം- കെ.കെ.രമ എം.എൽ.എ.

വേണം പിന്തുണ; സ്ത്രീ മുന്നേറ്റത്തിന് സമൂഹ പിന്തുണ അത്യാവശ്യം- കെ.കെ.രമ എം.എൽ.എ.
Jan 31, 2023 04:37 PM | By Kavya N

നാദാപുരം: വനിതകളുടെ നല്ല രീതിയിലുള്ള മുന്നേറ്റത്തിന് പിന്നിൽ സമൂഹത്തിൻ്റെ പിന്തുണ വളരെ അത്യാവശ്യമാണെന്ന് കെ.കെ.രമ എം.എൽ.എ.പറഞ്ഞു. പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂൾ ജേർണലിസം ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന വനിതാ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

പ്രതിസന്ധി ഘട്ടങ്ങളിൽ പൊതു സമൂഹം നൽകിയ പിന്തുണ വിലമതിക്കാത്തതാണ്.പൊതു സമൂഹത്തിൻ്റെ പിന്തുണയോടെ ഏത് പ്രതിസന്ധികളെയും സ്ത്രീകൾക്ക് തരണം ചെയ്യാൻ സാധിക്കുമെന്നും അദേഹം പറഞ്ഞു.ചടങ്ങിൽ സകൂൾ മാനേജർ പി.ബി.കുഞ്ഞമ്മദ് ഹാജി അധ്യക്ഷ വഹിച്ചു.

തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഷാഹിന, ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ, നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഖില മര്യാട്ട്, കവിയത്രി സലീന, പ്രിൻസിപ്പൾ മൊയ്തു പറമ്പത്ത്, ബംഗ്ലത്ത് മുഹമ്മദ്, പി.ടി.എ.പ്രസിഡൻ്റ് കെ.പി.മുഹമ്മദ്, ടി.കെ.അബ്ബാസ്, എം.കെ.കുഞ്ഞബ്ദുല്ല, ഇസ്മായിൽ വാണിമേൽ, പി.റഫീഖ്, എം.സൗദ, ഒ.സഫിയ, മിൻഹ നസ്നീൻ സംസാരിച്ചു.

Need support; Community support is essential for women's advancement- KK Rama MLA.

Next TV

Related Stories
#lokasabhaelection|പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

Apr 26, 2024 11:18 PM

#lokasabhaelection|പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും...

Read More >>
#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

Apr 26, 2024 09:41 PM

#arrested| മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് :പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു

വെബ്കാസ്റ്റിങ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപൺ വോട്ട് ചെയ്യുന്നത്...

Read More >>
#light |വെളിച്ചം തെളിഞ്ഞു; പോളിംഗ് തുടരുന്ന ബൂത്തുകളിൽ ആവശ്യത്തിന് ബൾബുകൾ സ്ഥാപിച്ചു

Apr 26, 2024 07:56 PM

#light |വെളിച്ചം തെളിഞ്ഞു; പോളിംഗ് തുടരുന്ന ബൂത്തുകളിൽ ആവശ്യത്തിന് ബൾബുകൾ സ്ഥാപിച്ചു

തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങുമ്പോൾ രാത്രി...

Read More >>
#fakevote|ആൾമാറാട്ടം ; കള്ളവോട്ടിന് ശ്രമം, തൂണേരിയിൽ യുവാവ് പിടിയിൽ

Apr 26, 2024 06:58 PM

#fakevote|ആൾമാറാട്ടം ; കള്ളവോട്ടിന് ശ്രമം, തൂണേരിയിൽ യുവാവ് പിടിയിൽ

ബൂത്തിനകത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു വെച്ച യുവാവിനെ പോലീസ് എത്തി...

Read More >>
#polling|ടോക്കൺ നൽകി ; നാദാപുരം  മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:50 PM

#polling|ടോക്കൺ നൽകി ; നാദാപുരം മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

മൂന്നുമണിക്കൂർ ക്യൂവിൽ നിന്നവർ ഇനിയും ഒന്നര മണിക്കൂറെങ്കിലും കാത്തിരുന്നാലെ വോട്ട് ചെയ്യാൻ കഴിയൂവെന്ന...

Read More >>
#death|വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

Apr 26, 2024 05:02 PM

#death|വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

അല്പസയം മുൻപ് ചെറുമോത്ത് എൽ പി സ്കൂളിലാണ്...

Read More >>
Top Stories