നാദാപുരം: വിജയങ്ങൾ അല്ല ,മികച്ച വിജയങ്ങളാണ് ഇന്ന് ആവശ്യം ,നിങ്ങൾക്കും വേണ്ടത് മികച്ച വിജയങ്ങൾ ആണെങ്കിൽ ചേരാം ഗ്ലോബൽ എജുക്കേഷൻ സെൻ്ററിനൊപ്പം.

8 ,9 ,10 ,+2 ക്ലാസുകളിലേക്കുള്ള ട്യൂഷനുള്ള അഡ്മിഷൻ നാദാപുരം ഗ്ലോബൽ എഡുക്കേഷൻ സെൻ്ററിൽ ആരംഭിച്ചു.
വെറും റ്റ്യൂഷനല്ല എസ് എസ് എൽ സി ക്കും ,പ്ലസ്ടു വിനും സ്റ്റോളർഷിപ്പും ,9 ആം ക്ലാസിലെ ഗണിതത്തിന് സ്പെഷൽ മാത്സ് കാപ്സ്യൂൾ ക്ലാസുകളും ഗ്ലോബലിൻ്റെ സവിശേഷതയാണ്.
എസ്എസ്എൽസി ക്ലാസുകളിലേക്കുള്ള ജി ഇ സി സ്കോളർഷിപ്പ് എക്സാം എപ്രിൽ 2 ഞായറാഴ്ച രാവിലെ 10 മുതൽ 11.30 വരെ ഗ്ലോബലിൻ്റെ നാദാപുരം ,അഴിയൂർ സെൻ്ററുകളിൽ വച്ച് നടക്കും .
ആദ്യത്തെ മൂന്ന് റാങ്കിനുള്ളിൽ വരുന്നവർക്ക് 11000 രൂപയുടെ സ്കോളർഷിപ്പം ,4 മുതൽ 7വരെ റാങ്കിലുള്ളവർക്ക് 5000 രൂപയുടെ സ്കോളർഷിപ്പം ,ആദ്യത്തെ 100 റാങ്കിനുള്ളിൽ വരുന്നവർക്ക് 1000 രൂപയുടെ സ്കോളർഷിപ്പും ലഭ്യമാക്കും .കൂടാതെ ഒന്നാം റാങ്ക് നേടുന്നവർക്ക് 300l രൂപയും ,രണ്ടാം റാങ്ക് നേടുന്നവർക്ക് 2001 രൂപയും ,മൂന്നാം റാങ്ക് നേടുന്നവർക്ക് 1001 രൂപയും ക്യാഷ് പ്രൈസും ലഭിക്കും.
ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതി പ്ലസ് വൺ അഡ്മിഷന് കാത്തിരിക്കുന്നവർക്ക് സ്കോളർഷിപ്പും ,സമ്മാനങ്ങളും ലഭിക്കുന്നതിനുള്ള ടാലൻറ് ടെസ്റ്റ് ഏപ്രിൽ 8 ഞായറാഴ്ച ഗ്ലോബലിൽ നടക്കും.
ഒന്നാം റാങ്കിന് 40000 രൂപയും രണ്ടാം റാങ്കിന് 20000 രൂപയും ,മൂന്നാം റാങ്കിന് 10000 രൂപയും ക്യാഷ് പ്രൈസ് ലഭിക്കും കൂടാതെ ആദ്യത്തെ 50 റാങ്കുകാർക്ക് 1000 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും .അഡ്മിഷനും ,കൂടുതൽ വിവരങ്ങൾക്കും വിളിക്കുക 85920 97789 90746 15180
Win scholarship to study and cash prize