തുണേരി: തുണേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പൂർത്തീകരിച്ച പുതിയോട്ടിൽ മുക്ക് - കുയ്യേരിക്കണ്ടി മുക്ക് റോഡ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുധ സത്യൻ നിർവഹിച്ചു.

വാർഡ് മെമ്പർ റഷീദ് കാഞ്ഞിരക്കണ്ടിയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മത് മാസ്റ്റർ, ജി. മോഹനൻ മാസ്റ്റർ സൈനുദ്ധീൻ. വി. വി, അമ്മത് മാസ്റ്റർ. പി, ഉസ്മാൻ. പി, മൂസ. എ. പി. കെ, അസീസ്. ടി. എം, ഉസ്മാൻ. എം, ഇസ്മായിൽ. എം. എ മുഹമ്മദ്. പി, മുനീർ. ഇ. കെ എന്നിവർ സംബന്ധിച്ചു
Puthiyottil Mukku Kuyyerikkandi Mukku road inaugurated