പുറമേരി : (nadapuramnews.com) സിനിമാ താരം ഗായത്രി വർഷക്കെതിരെ സംഘപരിവാർ നേതൃത്വത്തിൽ നടത്തുന്ന സൈബർ ആക്രമണത്തിനെതിരെ പുറമേരിയിൽ പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധിച്ചു. നാദാപുരം മേഖല കമ്മിറ്റി സാംസ്ക്കാരിക പ്രതിരോധം സംഘടിപ്പിച്ചു.
ഒപ്പം പ്രകടനവും തെരുവുയോഗവും നടത്തി. പരിപാടി ജില്ലാ കമ്മറ്റി അംഗം രാജീവ് വള്ളിൽ ഉദ്ഘാടനം ചെയ്തു. കെ രാജൻ അധ്യക്ഷത വഹിച്ചു. വി.പ്രസൂൺ, സി.രാഗേഷ്, എന്നിവർ സംസാരിച്ചു. കെ.ഹരീ ന്ദ്രൻ, പി.കെ.പ്രദീപൻ ടി.ലീന, കെ.പി.രാജീവൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
#Protests #Purameri #over #cyberattack #GayatriVarsha


![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/480/image-uploads/694cc858753e1_nadapuram4.jpg)







![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/120_120/image-uploads/694cc858753e1_nadapuram4.jpg)

























.jpeg)





