പരിഹാരം വേണം; പാചകവാതക ക്ഷാമം പരിഹരിക്കാൻ സർക്കാരുകൾ ഇടപെടണമെന്ന് നക്ഷത്ര ജനശ്രീ കൺവൻഷൻ

പരിഹാരം വേണം; പാചകവാതക ക്ഷാമം പരിഹരിക്കാൻ സർക്കാരുകൾ ഇടപെടണമെന്ന് നക്ഷത്ര ജനശ്രീ കൺവൻഷൻ
Mar 15, 2026 12:34 PM | By Krishnapriya S R

അരൂർ: (nadapuram.truevisionnews.com) പാചകവാതക ക്ഷാമം പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് നക്ഷത്ര ജനശ്രീ കൺവൻഷൻ ആവശ്യപ്പെട്ടു. വിപണിയിൽ കൃത്രിമമായ ക്ഷാമം സൃഷ്ടിച്ച് വീട്ടമ്മമാരെ ബുദ്ധിമുട്ടിക്കുന്ന നടപടിയെ യോഗം രൂക്ഷമായി വിമർശിച്ചു.

എൻ.കെ. ശ്രീവിദ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി. ശ്രീലതയെ ആദരിക്കുകയും ചെയ്തു. ചടങ്ങിൽ കെ. ദീപ, അജിത അരൂർ എന്നിവർ സംസാരിച്ചു.

Nakshatra Janashree Convention calls for government intervention to resolve cooking gas shortage-new

Next TV

Related Stories
ഉദ്ഘാടനം ചെയ്തു; നാദാപുരം ഐഎച്ച്ആർഡി കോളേജിൽ നൈപുണ്യ വികസന കേന്ദ്രം

Apr 18, 2026 05:20 PM

ഉദ്ഘാടനം ചെയ്തു; നാദാപുരം ഐഎച്ച്ആർഡി കോളേജിൽ നൈപുണ്യ വികസന കേന്ദ്രം

നാദാപുരം ഐഎച്ച്ആർഡി കോളേജിൽ നൈപുണ്യ വികസന കേന്ദ്രം ...

Read More >>
നാദാപുരത്ത്‌ കാർ ബൈക്കിലിടിച്ച സംഭവത്തിൽ കാറുടമക്കെയെതിരെ കേസെടുത്തു

Apr 18, 2026 05:07 PM

നാദാപുരത്ത്‌ കാർ ബൈക്കിലിടിച്ച സംഭവത്തിൽ കാറുടമക്കെയെതിരെ കേസെടുത്തു

കാർ ബൈക്കിലിടിച്ച സംഭവത്തിൽ കാറുടമക്കെയെതിരെ കേസ്...

Read More >>
കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Apr 18, 2026 04:13 PM

കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ...

Read More >>
പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിക്കുന്ന കാവ്യാസ്വാദന സദസ്സ് നാളെ കല്ലാച്ചിയിൽ

Apr 18, 2026 01:47 PM

പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിക്കുന്ന കാവ്യാസ്വാദന സദസ്സ് നാളെ കല്ലാച്ചിയിൽ

കാവ്യാസ്വാദന സദസ്സ് നാളെ കല്ലാച്ചിയിൽ നടക്കും...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ്; ചെക്യാട് പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ് സമിതി

Apr 18, 2026 12:15 PM

നിയമസഭാ തിരഞ്ഞെടുപ്പ്; ചെക്യാട് പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ് സമിതി

ചെക്യാട് പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ്...

Read More >>
വാണിമേൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഹജ്ജ് പഠന സംഗമം സംഘടിപ്പിച്ചു

Apr 18, 2026 11:35 AM

വാണിമേൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഹജ്ജ് പഠന സംഗമം സംഘടിപ്പിച്ചു

വാണിമേൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഹജ്ജ് പഠന സംഗമം...

Read More >>
Top Stories

News Roundup